ഓച്ചിറയില്‍ വാഹനാപകടത്തില്‍ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം.

കൊല്ലം; ഓച്ചിറയിൽ സ്പോർട്സ് യൂട്ടിലിറ്റി വാഹനം (എസ്‌യുവി) കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ‌എസ്‌ആർ‌ടി‌സി) ബസുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ…

സരിൻ പാർട്ടി മാറിയപ്പോഴെങ്കിലും നിങ്ങൾക്ക് അത് പറയാമായിരുന്നു.

സരിൻ പാർട്ടി മാറിയപ്പോഴെങ്കിലും നിങ്ങൾക്ക് അത് പറയാമായിരുന്നു. സരിൻ മോശമായി പെരുമാറിയെന്ന രാഗ രഞ്ജിനിക്കെതിരെ പോസ്റ്റുമായി സരിൻ്റെ ഭാര്യ എഫ്ബിയിൽ കുറിച്ചു. സരിന്റെ ഭാര്യ ഡോക്ടർ സൗമ്യ…

“പ്രാണ സംഗീത് ” ഉൽഘാടനം.

പ്രശസ്ത ഗായികയും ഗാനരചയിതാവും സംഗീത സംവിധായകയുമായ സോണി സായിയുടെ നേതൃത്വത്തിൽ ആരംഭിച്ച “പ്രാണ സംഗീത് ” എന്ന മ്യൂസിക് ബ്രാൻഡിൻ്റെ ഉൽഘാടന കർമ്മം, എറണാകുളം ചാവറ കൾച്ചറൽ…

സർക്കാർ മാവേലി കൊട്ടാരക്കരയിലെ ജനങ്ങളുടേയും ജീവനക്കാരുടേയും ആവേശമാണ്. ഇക്കൊല്ലവും അത് തുടർന്നു വരുന്നു.

കൊട്ടാരക്കര : ഇരുപത്തഞ്ചു വർഷമായി കൊട്ടാരക്കരയിൽ സർക്കാർ മാവേലിയെ കാണാം. വെറും മാവേലിയല്ല. സർക്കാർ മാവേലി എന്നറിയപ്പെടാൻ തുടങ്ങിയിട്ട് 22 വർഷമായി. ജീവനക്കാർ തന്നെ ഇട്ട പേരല്ല.…

ആന്റപ്പൻ അമ്പിയായം 51-ാം ജന്മദിനം ഇന്ന് ; ജല തരംഗം രണ്ടാം ഘട്ടം മഴമിത്രത്തിൽ നിന്ന് തുടക്കമാകും.

എടത്വ :പ്രകൃതിക്കുവേണ്ടി ജീവിതം സമർപ്പിച്ച ആന്റപ്പൻ അമ്പിയായം 51-ാം ജന്മദിനമായ ഇന്ന് ജലതരംഗം രണ്ടാം ഘട്ടം വൈകിട്ട് 5ന് മഴമിത്രത്തിൽ നിന്ന് തുടക്കമാകും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലെ…

പുതിയ യുഗത്തിൻ്റെ തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന വയോജന കമ്മീഷൻരൂപീകരിച്ചു.

പുതിയ യുഗത്തിൻ്റെ തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിൽ ആദ്യമായി സംസ്ഥാന നിയമസഭ പാസാക്കിയ കേരള സംസ്ഥാന വയോജന കമ്മീഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ചിരിക്കുകയാണ്. വയോജനങ്ങളുടെ…

തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16-ന്.

പരമ്പരാഗത ആചാരങ്ങൾക്കപ്പുറം.. സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി… നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക്! ദേശീയ,അന്തർദേശീയ അവാർഡുകൾക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ “ബിരിയാണി” എന്ന ചിത്രത്തിന് ശേഷം സജിൻ…

രാഷ്ടീയത്തിലും സിനിമയിലും സജീവമായി യുവ നടൻ കരിക്കകം അനീഷ്.

തിരുവനന്തപുരം:സജീവ രാഷ്ടീയത്തിൽ നിന്ന് മലയാള സിനിമയിലും ചുവടു വയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശി കരിക്കകം അനീഷ്. തന്റെ മൂന്നാമത്തെ ചിത്രമായ ‘അങ്കം അട്ടഹാസം’ തിയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അനീഷ്. വർഷങ്ങളായി…

ഓണാഘോഷം; ഡാന്‍സ് ചെയ്യുന്നതിനിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു.

നിയമസഭയിലെ ഓണം ആഘോഷങ്ങൾക്കിടയിൽ കുഴഞ്ഞുവീണ് ഡെപ്യൂട്ടി ലൈബ്രറിയൻ ജുനൈസ്(46)  മരണപ്പെട്ടു .നളന്ദ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. പി. വി. അൻവറിൻറെ മുൻ പി. എ. ആയിരുന്നു.വയനാട് ജില്ലയിലെ സുൽത്താ…

ഇനി റേഷൻ കടകൾ വഴി പാസ്പോർട്ടിൻ്റെ അപേക്ഷയും : മന്ത്രി ജി ആർ അനിൽ

‘കെ സ്റ്റോർ’ ആയി മാറുന്ന റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെൻ്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി…