സജീവവും കർമ്മനിരതവുമായ വാർധക്യം പ്രോത്സാഹിപ്പിക്കണം ഹെൽപ്പ് എജ് ഇന്ത്യ
തിരുവനന്തപുരം:ലോകവയോജന ദിനത്തോടനുബന്ധിച്ച് ഹെൽപ്പേജ് ഇന്ത്യയും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലും സംയുക്തമായി പാനൽ ചർച്ച സംഘടിപ്പിച്ചു. വയോജന കമ്മീഷൻ അംഗം കെ.എൻ. കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു.…