കാതടക്കും വിധം അമിത ശബ്ദത്തോടെ ചീറിപാഞ്ഞ ന്യൂജെൻ ബൈക്കുകൾ പിടിയിൽ

കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ വാഹനങ്ങൾ രൂപ ഭേദങ്ങൾ വരുത്തിയും കാതടക്കുന്ന തരത്തിൽ അമിത ശബ്ദത്തോട് കൂടി അഭ്യാസ പ്രകടനങ്ങൾ നടത്തി പ്രദേശ വാസികൾക്ക് ബുദ്ധിമുട്ട്…

ശനിയാഴ്‌ച അവധി ജീവനക്കാരുടെ സംഘടനകൾക്ക് സമ്മതംജീവനക്കാർക്ക് അതൃപ്തി.

തിരുവനന്തപുരം:ശനിയാഴിച്ച അവധി എന്നത് കേരളത്തിൽ കഴിഞ്ഞ ശമ്പള പരിഷ്ക്കരണ സമയം തൊട്ട് ചർച്ച ചെയ്യുകയാണ്. ഇത്തരത്തിൽ ഒരു ദിവസം അവധി കിട്ടുന്നതിൽ ജീവനക്കാർക്ക് സന്തോഷമായിരുന്നു. എന്നാൽ പങ്കാളിത്തപെൻഷൻ…

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനെ ആക്രമിച്ച അഭിഭാഷകനെ അറസ്റ്റ് ചെയ്യണം: സിപിഐ

കുണ്ടറ: തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷനും സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി അംഗവുമായ അജ്മീൻ എം കരുവയെ പഞ്ചായത്ത് ഓഫിസിനുള്ളിൽ…

“മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു”

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ന് ആയിരുന്നു അന്ത്യം.കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ്…

പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുന്നത് സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങൾ: വി എസ് സുനിൽകുമാർ

വടകര: സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ താല്പര്യങ്ങളാണ് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുന്നതെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ മെമ്പർ വി എസ് സുനിൽകുമാർ പറഞ്ഞു. പശ്ചിമേഷ്യയിൽ…

ഗൂഗിൾ പേയിലൂടെ 1000 രൂപ കൈക്കൂലി വില്ലേജ് ആഫീസറുടെ പണി പോയി.

ഹരിപ്പാട്: 1000 രൂപ ഗൂഗിൾ പേ ഇടു പിന്നെ കാര്യങ്ങൾ പറയു. കൃഷി ആനുകൂല്യങ്ങൾ ലഭിക്കാൻ പഴയ സർവ്വേ നംപർ ആവശ്യപ്പെട്ടപ്പോഴാണ് വില്ലേജ് ആഫീസറുടെ ഈ നടപടി.…

കൊല്ലം വിജിലന്‍സ് കോടതി നാടിന് സമര്‍പ്പിച്ചു അകാരണമായി സേവനങ്ങള്‍ വൈകിപ്പിക്കുന്നതും അഴിമതി: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം :അഭിമാന ബോധമില്ലാതെ കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, അകാരണമായി സേവനങ്ങള്‍ വൈകിപ്പിക്കുന്നതും ലഭ്യമാക്കാതിരിക്കുന്ന പ്രവണതയും അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം വിജിലന്‍സ് കോടതിയുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍…

ജലാശയ അപകടങ്ങൾ കുറയ്ക്കാൻ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകും: മന്ത്രി ജെ ചിഞ്ചുറാണി

കൊല്ലം:ജലാശയങ്ങളിൽ വീണുള്ള അപകടങ്ങൾ കുറയ്ക്കാൻ കുട്ടികൾക്ക് നീന്തൽ പരിശീലനം ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ അക്വാട്ടിക്ക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല ജൂനിയർ/…

ആരോഗ്യ വകുപ്പിലെ ആംബുലൻസ് ഡ്രൈവറുടെഅഹങ്കാരം കാലിനു ചികിത്സക്കെത്തിയ രോഗിയുടെ കൈ ഒടിച്ചു.

കോട്ടയം . ആരോഗ്യ വകുപ്പിലെ ആംബുലൻസ് ഡ്രൈവറുടെ അഹങ്കാരം കാലിനു ചികിത്സക്കെത്തിയ രോഗിയുടെ കൈ ഒടിച്ചു. ആരോഗ്യ വകുപ്പിൽ നടക്കുന്ന  തെറ്റായ പ്രവണതകളുടെ മറ്റൊരു ഇര കൂടി.…

“”ഒടിയങ്കം” പ്രദർശനത്തിന്.

പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ‘ഒടിയപുരാണം’ എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ…