ലോക രക്തദാന ദിനത്തിൽ മൊയ്ദു അഞ്ചലിനെ ആദരിച്ചു.

അഞ്ചൽ പാറക്കാട്ട് ഹോസ്പിറ്റലിന്റെയും കേരള പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റിവിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്തദാന ദിനവും പാലിയേറ്റീവ് സമ്മേളനവും നടന്ന വേദിയിലാണ് സാമൂഹ്യ സേവനത്തിൽ അഞ്ചൽ മേഖലയിൽ മുൻപന്തിയിൽ…

ഉച്ചിപ്പുഴയിൽ ബിവി (84) അന്തരിച്ചു.

ആലപ്പുഴ:എച്ച് സലാം എം എൽ എ യുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴയിൽ ബിവി (84) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കുറവൻതോട് പള്ളിയിൽ.

കപ്പൽ അപകടം വീണ്ടും: കത്തുന്ന കപ്പലിലെ ആപൽക്കരമാകുന്ന വസ്തുക്കൾ, കേരളതീരം ആശങ്കയുടെ മുൾമുനയിൽ

കോഴിക്കോട് : അഗ്നിബാധ തുടരുന്ന ചരക്ക് കപ്പലിൽ ഉള്ളത് അതീവ അപകടകരമായ 140 കണ്ടെയിനറുകൾ. ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന രാസവസ്തുക്കളും, കീടനാശിനികളും അടക്കമാണ് കണ്ടെയിനറുകളിൽ ഉള്ളത്.…

മുൻ കെ.പി സി സി പ്രസിഡന്റ്, മുൻ മുഖ്യമന്ത്രി കരുണാകരൻ്റെ മകനുമായ കെ മുരളീധരൻ ഡോക്ടറന്മാരുടെ സംഘടനയ്ക്ക് നൽകിയ വാക്കാൽ അപേക്ഷയ്ക്ക് മറുപടിയുമായി ഡോ ജോ ജോസഫ് ഇത് സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു.

Dr. ജോ ജോസഫ് വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് കാലമായിരിക്കുകയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളുടെ സമയത്തും എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന അനേകം ട്രോളുകളും മറ്റും…

പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ കബറിടത്തില്‍ പൊട്ടിക്കരഞ്ഞ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.

നിലമ്പൂർ:തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. നിലമ്ബൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ കബറിടത്തില്‍ എത്തിയത്. ഡിസിസി…

കൂലിപ്പണിക്കാരന്റെ ഭാര്യയായത് കൊണ്ട് ഗർഭിണിയാവാതിരുന്നില്ല സുഖ പ്രസവം ആവാതിരുന്നില്ല പെൺകുട്ടിയുടെ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .

പിടിക്കുന്നേൽ പുളികമ്പേൽ പിടിച്ചു കേറണം എന്നാണ് എല്ലാവരും പറയാറ്. അവന് നല്ല ജോലിയെങ്കിൽ അടുക്കാം, അല്ലെങ്കിൽ തേയ്ക്കാം എന്നു പറയുന്നവരും നാട്ടിലുള്ളപ്പോഴാണ് വിവാഹം, പ്രണയം അതിൻ്റെ സന്തോഷത്തിനൊന്നും…

ജോർജ്ജ് ജെ മാത്യു വിൻ്റെ നേതൃത്വത്തിൽ ഒരു പുതിയ പാർട്ടി കൂടി വരുന്നു.

കോട്ടയം ;പ്ലാൻ്ററും വ്യവസായിയും കേരള കോൺഗ്രസിൻ്റെ മുൻ ചെയർമാനും കോൺഗ്രസിൻ്റെ മുൻ എംഎൽഎ യുമായ ജോർജ് ജെ മാത്യുവിൻ്റെ നേതൃത്വത്തിൽ പുതിയ ഒരു പാർട്ടി രൂപം കൊള്ളുന്നു.…

“തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’’ ഒഫീഷ്യൽ ട്രെയിലർ.

അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ നേടിയ “ബിരിയാണി ” എന്ന ചിത്രത്തിനു ശേഷം സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച ‘’തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമയുടെ…

വ്യസനസമ്മേതം ബന്ധുമിത്രാദികൾ” ഐക്കൺ സിനിമാസിന്.

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമ്മേതം…

ലോട്ടറി ടിക്കറ്റ്

അഭിലാഷ് ആട്ടായം സൂര്യ അച്ചു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബിൻ തൊട്ടുങ്ങൽ സംവിധാനം ചെയ്ത “ലോട്ടറി ടിക്കറ്റ് “എന്ന ഹ്രസ്വ ചിത്രം റിലീസായി. ഗുഡ് ലക്ക് വിഷന്റെ…