പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ കബറിടത്തില്‍ പൊട്ടിക്കരഞ്ഞ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.

നിലമ്പൂർ:തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. നിലമ്ബൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ കബറിടത്തില്‍ എത്തിയത്. ഡിസിസി…

കൂലിപ്പണിക്കാരന്റെ ഭാര്യയായത് കൊണ്ട് ഗർഭിണിയാവാതിരുന്നില്ല സുഖ പ്രസവം ആവാതിരുന്നില്ല പെൺകുട്ടിയുടെ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .

പിടിക്കുന്നേൽ പുളികമ്പേൽ പിടിച്ചു കേറണം എന്നാണ് എല്ലാവരും പറയാറ്. അവന് നല്ല ജോലിയെങ്കിൽ അടുക്കാം, അല്ലെങ്കിൽ തേയ്ക്കാം എന്നു പറയുന്നവരും നാട്ടിലുള്ളപ്പോഴാണ് വിവാഹം, പ്രണയം അതിൻ്റെ സന്തോഷത്തിനൊന്നും…

ജോർജ്ജ് ജെ മാത്യു വിൻ്റെ നേതൃത്വത്തിൽ ഒരു പുതിയ പാർട്ടി കൂടി വരുന്നു.

കോട്ടയം ;പ്ലാൻ്ററും വ്യവസായിയും കേരള കോൺഗ്രസിൻ്റെ മുൻ ചെയർമാനും കോൺഗ്രസിൻ്റെ മുൻ എംഎൽഎ യുമായ ജോർജ് ജെ മാത്യുവിൻ്റെ നേതൃത്വത്തിൽ പുതിയ ഒരു പാർട്ടി രൂപം കൊള്ളുന്നു.…

“തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’’ ഒഫീഷ്യൽ ട്രെയിലർ.

അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ നേടിയ “ബിരിയാണി ” എന്ന ചിത്രത്തിനു ശേഷം സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച ‘’തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമയുടെ…

വ്യസനസമ്മേതം ബന്ധുമിത്രാദികൾ” ഐക്കൺ സിനിമാസിന്.

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമ്മേതം…

ലോട്ടറി ടിക്കറ്റ്

അഭിലാഷ് ആട്ടായം സൂര്യ അച്ചു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബിൻ തൊട്ടുങ്ങൽ സംവിധാനം ചെയ്ത “ലോട്ടറി ടിക്കറ്റ് “എന്ന ഹ്രസ്വ ചിത്രം റിലീസായി. ഗുഡ് ലക്ക് വിഷന്റെ…

രണ്ടാം ഇടതുപക്ഷ സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ടുമായി ഇന്ത്യൻ എക്സ്പ്രസ്. ഒപ്പം എത്താൻ ഓരോ മന്ത്രിമാരും പെടാപാടുപെടുന്നു.

രണ്ടാം ഇടതുപക്ഷ സർക്കാരിൻറെ അഞ്ചാം വർഷം കടക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് നാലുവർഷം മുമ്പ് ഇടതുമുന്നണി രണ്ടാമതും അധികാരം പിടിച്ചത്. കേരളത്തിലെ മുന്നണി സംവിധാനത്തിൽ എൽഡിഎഫ് യുഡിഎഫ് എന്ന…

ചാത്തന്നൂർ തിരുമുക്ക് ദേശീയപാത വാഹനക്കുരുക്കിൽ, KSRTC ബസ്സ് ചരിഞ്ഞു.

ചാത്തന്നൂർ:ദേശീയപാതനിർമ്മാണസ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകൾ ഗതാഗത തടസം ഉണ്ടാക്കുന്നതായി പരാതി നിർമ്മാണ പ്രവർത്തി കഴിഞ്ഞ ഉപകരണങ്ങൾ ഒഴിവാക്കുന്നതിലെ കാലതാമസ്സം അതു വഴി എത്തുന്ന വാഹനങ്ങൾ കുരുക്കിൽപ്പെടുകയും അപകടങ്ങൾ നിത്യ…

ആശ പ്രവര്‍ത്തകരുടെ സമരം ഇന്ന് 100-ാം ദിനം; സർക്കാരും പിന്നോട്ടില്ല, ആശാ പ്രവർത്തകരും പിന്നോട്ടില്ല, മുന്നോട്ട്.

തിരുവനന്തപുരം:ആശ സമരം ഇനി ആശ്വാസ സമരമായി മാറുമോ?നൂറു ദിവസം പിന്നിടുന്ന ഈ സമരത്തോട് സർക്കാരിന്റെ സജീവ പരിഗണനയിലല്ല.പിന്നെ എന്താണ് ഈ സമരം കൊണ്ട് സമരക്കാർ ഉദ്ദേശിക്കുന്നത്,നൂറു ദിനം…

പോലീസ് അതിക്രമത്തിനിരയായ ദളിത് വീട്ടമ്മയ്ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് സണ്ണി ജോസഫ് എംഎല്‍എ

പോലീസ് അതിക്രമത്തിനിരയായ ദളിത് വീട്ടമ്മയ്ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് സണ്ണി ജോസഫ് എംഎല്‍എ. ബിന്ദുവിൻ്റെ വീട് കെപിസിസി പ്രസിഡന്റ് സന്ദര്‍ശിച്ചു. മോഷണക്കുറ്റമാരോപിച്ച് 20 മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍…