ലൈം​ഗിക തൊഴിലാളികൊല്ലപ്പെട്ടു. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു.

കൊച്ചി: വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. ലൈം​ഗിക തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ജോർജ് ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന്…

ജോയ് കെ. മാത്യുവിന്റെ ഗോസ്റ്റ് പാരഡെയ്സ് : മലയാള സിനിമയ്ക്ക് കടൽ കടന്നൊരു പുതിയ തുടക്കം , 27 ന് റിലീസ് ചെയ്യും.

കൊച്ചി:ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രമായ ‘ഗോസ്റ്റ് പാരഡൈസ്” നവംബര്‍ 27-ന് ക്വീന്‍സ്ലാന്‍ഡില്‍ ബ്രിസ്‌ബെനിലെ ഇവന്റ് സിനിമാസിൽ പ്രദർശനോദ്ഘാടനം ചെയ്ത് കൊണ്ട് വിവിധ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. ഇരുപത്തിയാറോളം ഓസ്‌ട്രേലിയന്‍…

ചൂരലെടുത്ത് സജിന്‍മാഷായി ധ്യാന്‍. വേറിട്ട ലുക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്ന ‘കല്യാണമരം’ ചിത്രീകരണം ആരംഭിച്ചു.

കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറായ…

ട്രാൻസ് വുമൺ നേഹ നായികയായ ‘അന്തരം’ മനോരമ മാക്സ് ഒ.ടി.ടിയിൽ കാണാം. 15 ന് റിലീസ് ചെയ്യും.

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹ നായികയായ ‘അന്തരം’ മനോരമ മാക്സ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ നവംബർ…

നന്നായി ഉപയോഗിച്ചാല്‍ പ്രണവ് ഒരു ഇന്‍ര്‍നാഷണല്‍ ലെവല്‍ ആക്ടര്‍: സംവിധായകന്‍ രാജേഷ് അമനകര .

പ്രണവ് മോഹന്‍ലാലിന്‍റെ ഗംഭീര അഭിനയ മികവിനെ പ്രകീര്‍ത്തിച്ചു കൊണ്ട് പ്രശസ്ത സംവിധായകന്‍ രാജേഷ് അമനകര രംഗത്ത്. പ്രണവുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ബന്ധവും ഷൂട്ടിങ്ങ് അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടാണ് രാജേഷ്…

150 പുതുമുഖങ്ങളും അൽത്താഫ് സലീമും..

ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറ്റിയമ്പത് പുതുമുഖങ്ങളോടൊപ്പം അൽത്താഫ് സലീം നായകനായി അഭിനയിക്കുന്ന ചിത്രം ഒറ്റപ്പാലത്ത് ആരംഭിച്ചു. സംവിധായകൻ കമലിൻ്റെ ശിഷ്യനും മാനന്തവാടിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ യതീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം…

കൊച്ചി വിമാനത്താവളത്തിൽ 6.4 കോടിയുടെഹൈബ്രിഡ് കഞ്ചാവ് പിടികുടി.

കൊച്ചി: കൊച്ചിഅന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബാങ്കോക്കിൽ നിന്ന് വിയറ്റ്നാം വഴി കൊച്ചിയിലേക്ക് വിയറ്റ് ജെറ്റ്…

നിവേദ് കൃഷ്ണക്കും, ആദിത്യഅജിക്കും കായിക പുരസ്കാരം നല്കി.

കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗത്തിലെ മികച്ച അത് ലറ്റുകൾക്കായി അത് ലറ്റിക് സ്പോർട്സ് വെൽഫെയർ അസോസിയേഷൻ (എ എസ് ഡബ്ല്യു എ) ഏർപ്പെടുത്തിയ…

‘വവ്വാലി’ൽ ലെവിൻ സൈമൺ ജോസഫ്.

കൊച്ചി:”വവ്വാൽ” എന്ന ചിത്രത്തിൻ്റെ നാലാമത്തെ ബോഡിങ് ആണ് ലെവിൻ സൈമൺ ജോസഫ് എന്ന യുവത്വം. ഈ ചിത്രത്തിലെ ആദ്യ മലയാളി സാനിധ്യവും ഇതാണ്.തീ ഒരു തരി മതി…

മലയാളിയായ ഫൈസല്‍ രാജ് ഒരുക്കുന്ന തമിഴ് ചിത്രം ‘പകൽ കനവ് ‘ നവംബർ 7 ന് തിയേറ്ററിൽ എത്തും.

കൊച്ചി: മലയാളിയായ ഫൈസല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തമിഴ് ചിത്രം ‘പകൽ കനവ്’ റിലീസിന് ഒരുങ്ങി. തമിഴ്നാട്, കേരളം, കർണാടക തിയേറ്ററുകളിൽ അടുത്ത മാസം 7…