കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ മുന്‍ സ്ഥാനാര്‍ത്ഥി ആര്‍. രശ്മി

കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ തവണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ആര്‍. രശ്മി. സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഒരിക്കലും ഐഷാ…

-കണ്ടക്‌ടർ കയറും മുന്നേ ബസ് വിട്ടു; സ്‌കൂട്ടറിൽ പിന്തുടർന്ന് ബസ്സിൽ കയറി കണ്ടക്ടർ. സംഭവം കൊട്ടാരക്കരയിൽ

കൊല്ലം : കൊട്ടാരക്കര കെഎസ്ആർ ടി സി ബസ് സ്റ്റാൻഡിൽ കണ്ടക്‌ടർ കയറും മുൻപ് ഡ്രൈവർ ബസോടിച്ച് പോയി. ബസിന് പിന്നാലെ ഓടിയ കണ്ടക്ടർക്ക് തുണയായി സ്കൂട്ടർ…

കൊല്ലം സിറ്റി പോലീസിന്റെ ചൈൽഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു

കൊല്ലം സിറ്റി പോലീസ് ജില്ലയിൽ ജോലി ചെയ്തു വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ സംരക്ഷിക്കുന്നതിനായി ‘ചൈൽഡ് കെയർ സെന്റർ’ പ്രവർത്തനം ആരംഭിച്ചു. ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ…

കൊല്ലം റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കൊല്ലം റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കൊല്ലo എം.പി എൻ കെ പ്രേമചന്ദ്രനും റയിൽവേ…

ഹോപ്പ്- എസ്.പി.സി ജോയിൻറ അലുമിനി മീറ്റ് 2025 സംഘടിപ്പിക്കപ്പെട്ടു

കൊല്ലം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന ഹോപ്പ് പദ്ധതി പ്രകാരം പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കിയ കുട്ടികളുടെയും മുൻ എസ്.പി.സി കുട്ടികളുടെയും ‘ജോയിന്റ് അലുമിനി…

ആര്‍. ലതാദേവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; എസ്. ആര്‍. അരുണ്‍ബാബു വൈസ് പ്രസിഡന്റ്

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ചടയമംഗലം ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. ആര്‍. ലതാദേവി ചുമതലയേറ്റു. വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് സത്യവാചകം ചൊല്ലിനല്‍കി.…

ജീവിതം അവസാനിപ്പിക്കാൻ ഏക മകളുടെ ജന്മദിനം വരെ കാത്തിരുന്നു. ഏക മകൾ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

അഞ്ചാലുംമൂട്: ജീവിതം അവസാനിപ്പിക്കാൻ ഏക മകളുടെ ജന്മദിനം വരെ കാത്തിരുന്നു. ഏക മകൾ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.തൃക്കരുവഞാറക്കൽ വാർഡിൽ കുറ്റിക്കാട്ട് വിളയിൽ പരേതനായ അസനാരു കുഞ്ഞു മകൻ…

സൈക്കിൾ നൽകാത്ത വിരോധത്താൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിൽ

കൊട്ടിയം: സൈക്കിൾ നൽകാത്ത വിരോധം നിമിത്തം യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിലായി. തൃക്കോവിൽവട്ടം വില്ലേജിൽ കണ്ണനല്ലൂർ, വടക്കേ മൈലക്കാട് പുത്തൻവിള വീട്ടിൽ…

സി.പി ഐ നേതാക്കളായ ബിനോയ് വിശ്വവും, അഡ്വ കെ പ്രകാശ് ബാബുവും തേവലക്കരയിൽ എത്തി കെ.സി യെ അനുസ്മരിച്ചു.

ചവറ :സി.പി ഐ നേതാക്കളായ ബിനോയ് വിശ്വവും, അഡ്വ കെ പ്രകാശ് ബാബുവും തേവലക്കരയിൽ എത്തി കെ.സി യെ അനുസ്മരിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്ന കെ…

യു എം ബെന്നിയുടെ പുസ്തകങ്ങൾ പി.വി ദിവ്യപ്രകാശനം ചെയ്യും.

ആർട്ടിസ്റ്റും എഴുത്തുകാരനുമായ യു എം ബിന്നിയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് വൈകുന്നേരം 4 മണിക്ക് എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കും. സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച ഗോവൻ…