കൊട്ടാരക്കര കൊല്ലം റൂട്ടിലെ യാത്രാദുരിതം രൂക്ഷം

കൊട്ടാരക്കര:ദേശസാൽകൃത റൂട്ടായ കൊട്ടാരക്കര കൊല്ലം റൂട്ടിലെ യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം വിവരണാതീതം. കൊട്ടാരക്കര നിന്നും കുണ്ടറ കൊല്ലം പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിവിധ തൊഴിലാളികളും വിദ്യാർത്ഥികളും അനുഭവിക്കുന്ന…

‘ഞാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട് അമ്മേ, പുറത്തേക്കു പോകാനുള്ള ശ്രമത്തിലാണ്.അല്ലെങ്കിൽ അവൻ എന്നെ കൊല്ലും’

കൊട്ടാരക്കരയിലെ കിണറ്റിലെ ആത്മഹത്യ ശ്രമത്തിൽ അകപ്പെട്ട അർച്ചനയുടെ അമ്മ മനസ്സ് തുറക്കുന്നു.‘ഞാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട് അമ്മേ, പുറത്തേക്കു പോകാനുള്ള ശ്രമത്തിലാണ്. അങ്ങനെയങ്ങ് ഒഴിവാക്കാം. അല്ലെങ്കിൽ അവൻ എന്നെ…

ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നുവെന്ന് കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍.

കൊട്ടാരക്കര :ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നുവെന്ന് കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍. ഇന്നലെ അമ്മയും ശിവകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അമ്മയെ അയാള്‍…

അർച്ചനയുടെകുട്ടികളെ സർക്കാർ സംരക്ഷിക്കും, ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി.

മന്ത്രി കെ.എൻ. ബാലഗോപാലിന്റെയും ജില്ലാ കളക്ടർ എൻ. ദേവീദാസിന്റെയും നിർദ്ദേശo. അർച്ചനയുടെകുട്ടികളെ സർക്കാർ സംരക്ഷിക്കും, ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി……… കൊട്ടാരക്കര തോട്ടക്കര സ്വപ്ന വിലാസത്തിൽ അർച്ചനയുടെ ആത്മഹത്യയെ…

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും യുവതിയുടെ ആൺ സുഹൃത്തും മരണപ്പെട്ടു.

കൊട്ടാരക്കര:കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും യുവതിയുടെ ആൺ സുഹൃത്തും മരണപ്പെട്ടു.സുഹൃത്തായ ശിവകൃഷ്ണനുമായി ഇന്നലെ രാത്രിയില്‍ അര്‍ച്ചന വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി കിണറ്റില്‍ ചാടിയതെന്നാണ്…

വള്ളസദ്യ വിഷയമാക്കി ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും. വാണിജ്യവൽക്കരണം അനുവദിക്കില്ല.

ആറമ്മുള: വള്ളസദ്യയിൽ ഇടഞ്ഞു ദേവസ്വംബോർഡും പള്ളിയോട സേവാസംഘവും.ബോർഡ് വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു എന്ന് ആരോപണം.ബോർഡ് ഇടപെടൽ ആചാരലംഘനം എന്ന് കാട്ടി കത്ത് നൽകിഎല്ലാ ഞായറും ഒരു വള്ളസദ്യ നടത്താനുള്ള…

പുലമൺ തോട് നവീകരണം വേഗത്തിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ

*പുലമൺ തോട് നവീകരണം വേഗത്തിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ* കൊട്ടാരക്കരയിലെ .പുലമൺ തോടിന്റെ നവീകരണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി…

കൊട്ടാരക്കര മണ്ഡലത്തിലെ മികച്ച റോഡുകൾ ബന്ധിപ്പിക്കുന്ന സ്ഥലമായി എഴുകോൺ മാറും: മന്ത്രി കെ എൻ ബാലഗോപാൽ

*കൊട്ടാരക്കര മണ്ഡലത്തിലെ മികച്ച റോഡുകൾ ബന്ധിപ്പിക്കുന്ന സ്ഥലമായി എഴുകോൺ മാറും: മന്ത്രി കെ എൻ ബാലഗോപാൽ* കൊട്ടാരക്കര മണ്ഡലത്തിലെ മികച്ച റോഡുകൾ ബന്ധിപ്പിക്കുന്ന സ്ഥലമായി എഴുകോൺ മാറുമെന്ന്…