വിഷൻ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സെമിനാർ; ആവേശമായി വടംവലി

ചിന്നക്കട:തൊഴിലും നൈപുണ്യവും വകുപ്പ് ‘വിഷൻ 2031’ സംസ്ഥാനതല സെമിനാറിന്റെ പ്രചരണാർത്ഥം ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്കായി വടംവലി മത്സരം സംഘടിപ്പിച്ചു. ചിന്നക്കട ബസ് ബേയില്‍ കശുവണ്ടി…

ശക്തമായ കാറ്റിന് സാധ്യത

അടുത്ത 3 മണിക്കൂറിൽകൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ടി. കെ എം കോളേജിലെപാർവ്വതിക്ക് രണ്ടാം റാങ്ക്.

കേരള സർവകലാശാലയുടെ എം എസ് സി കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കൊല്ലം ടി.കെ എം കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് വിദ്യാർത്ഥി പാർവതി…

ചാമ വിളയിൽ ബാബു ഫിലിപ്പ് സേവിയർ 71 റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ അന്തരിച്ചു.

കാവനാട്:ചാമ വിളയിൽ ബാബു ഫിലിപ്പ് സേവിയർ 71 റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക്. മുക്കാട് തിരുകുടുംബ ദേവാലയത്തിൽ. ഭാര്യ വിമല ഫിലിപ്പ്…

കൊല്ലത്ത് നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചുഅഞ്ചാലുമ്മൂട്ടില്‍ .

കൊല്ലത്ത് നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു ആലപ്പുഴ ചമ്പക്കുളം സ്വദേശി പി ആര്‍ ലഗേഷ് ആണ് മരിച്ചത് രാത്രിയിൽ കൊല്ലത്ത് അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകത്തിൽ…

ജെ സി അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കൊല്ലം :ജെ സി അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ , കഴിഞ്ഞ ദിവസം ജെ സി അനിൽ അടക്കം നിരവധിപേർ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതായി…

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കോട്ടവട്ടം സ്വദേശിനി അശ്വതി (34) മരണപ്പെട്ടു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അധ്യാപിക മരണപ്പെട്ടു കോട്ടവട്ടം നിരപ്പിൽ പുത്തെൻ വീട്ടിൽ അശ്വതിയാണ് മരണപ്പെട്ടത്.. പുനലൂർ toch-h സ്കൂളിലെ അധ്യാപികയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക്…

പാലുൽപാദനക്ഷമതയിൽ കേരളത്തിന് രണ്ടാംസ്ഥാനം: മന്ത്രി ജെ ചിഞ്ചുറാണി.

ഇളമ്പള്ളൂർ വികസന സദസ്സ് പാലുൽപാദനക്ഷമതയിൽ സംസ്ഥാനം രണ്ടാംസ്ഥാനം നേടിയെന്ന് മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനവും അതിദാരിദ്ര്യമുക്ത പ്രഖ്യാപനവും പെരുമ്പുഴ സർക്കാർ…

‘ഞാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട് അമ്മേ, പുറത്തേക്കു പോകാനുള്ള ശ്രമത്തിലാണ്.അല്ലെങ്കിൽ അവൻ എന്നെ കൊല്ലും’

കൊട്ടാരക്കരയിലെ കിണറ്റിലെ ആത്മഹത്യ ശ്രമത്തിൽ അകപ്പെട്ട അർച്ചനയുടെ അമ്മ മനസ്സ് തുറക്കുന്നു.‘ഞാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട് അമ്മേ, പുറത്തേക്കു പോകാനുള്ള ശ്രമത്തിലാണ്. അങ്ങനെയങ്ങ് ഒഴിവാക്കാം. അല്ലെങ്കിൽ അവൻ എന്നെ…

ജനകീയ സദസ്സ് ജില്ലാ തല ഉദ്ഘാടനം നാളെ കൊല്ലം എഴുകോൺ ജംഗ്ഷനിൽആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കൊട്ടാരക്കര:സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ ജനകീയ സദസ്സ്  ജില്ലാ തല ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് എഴുകോണിൽ നടക്കും സി.പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം…