മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി

കൊല്ലം: ഭാഷാപിറവി മുതല്‍ മലയാള സാഹിത്യത്തിന്റെ നാള്‍വഴികളിലേക്ക് ഗഹനമായ ചര്‍ച്ചകളുമായി ഭാഷാ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കം. ഉദ്യോഗസ്ഥ ഭാഷയ്ക്ക് മലയാളത്തിന്റെ പൂര്‍ണത നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മലയാള ദിനമായി…

ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു.

കൊല്ലം:2021 ലെ ഡ്രോൺ ചട്ടങ്ങളിലെ സെക്ഷൻ 24(2) പ്രകാരം ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയിട്ടുള്ള അധികാരം അനുസരിച്ച്, കൊല്ലം സബ് ഡിവിഷനിലെ കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്,…

സി-ആപ്റ്റ് ആധുനികവത്ക്കരണത്തിന്റെ പാതയിൽ: മന്ത്രി ഡോ. ആർ ബിന്ദു

നവീകരിച്ച മന്ദിരവും വെബ് ഓഫ്‌സെറ്റ് മെഷീനും ഉദ്ഘാടനം ചെയ്തു ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അച്ചടി, പരിശീലനം രംഗത്ത് പ്രവർത്തിക്കുന്ന സി- ആപ്റ്റ് ആധുനികവത്ക്കരണത്തിന്റെ പാതയിലെന്ന് ഉന്നത…

വിഷൻ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സെമിനാർ; ആവേശമായി വടംവലി

ചിന്നക്കട:തൊഴിലും നൈപുണ്യവും വകുപ്പ് ‘വിഷൻ 2031’ സംസ്ഥാനതല സെമിനാറിന്റെ പ്രചരണാർത്ഥം ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്കായി വടംവലി മത്സരം സംഘടിപ്പിച്ചു. ചിന്നക്കട ബസ് ബേയില്‍ കശുവണ്ടി…

ശക്തമായ കാറ്റിന് സാധ്യത

അടുത്ത 3 മണിക്കൂറിൽകൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ടി. കെ എം കോളേജിലെപാർവ്വതിക്ക് രണ്ടാം റാങ്ക്.

കേരള സർവകലാശാലയുടെ എം എസ് സി കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കൊല്ലം ടി.കെ എം കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് വിദ്യാർത്ഥി പാർവതി…

ചാമ വിളയിൽ ബാബു ഫിലിപ്പ് സേവിയർ 71 റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ അന്തരിച്ചു.

കാവനാട്:ചാമ വിളയിൽ ബാബു ഫിലിപ്പ് സേവിയർ 71 റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക്. മുക്കാട് തിരുകുടുംബ ദേവാലയത്തിൽ. ഭാര്യ വിമല ഫിലിപ്പ്…

കൊല്ലത്ത് നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചുഅഞ്ചാലുമ്മൂട്ടില്‍ .

കൊല്ലത്ത് നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു ആലപ്പുഴ ചമ്പക്കുളം സ്വദേശി പി ആര്‍ ലഗേഷ് ആണ് മരിച്ചത് രാത്രിയിൽ കൊല്ലത്ത് അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകത്തിൽ…

ജെ സി അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കൊല്ലം :ജെ സി അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ , കഴിഞ്ഞ ദിവസം ജെ സി അനിൽ അടക്കം നിരവധിപേർ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതായി…

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കോട്ടവട്ടം സ്വദേശിനി അശ്വതി (34) മരണപ്പെട്ടു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അധ്യാപിക മരണപ്പെട്ടു കോട്ടവട്ടം നിരപ്പിൽ പുത്തെൻ വീട്ടിൽ അശ്വതിയാണ് മരണപ്പെട്ടത്.. പുനലൂർ toch-h സ്കൂളിലെ അധ്യാപികയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക്…