ചെങ്കടലായി കൊല്ലം നഗരം. ആവേശത്തോടെ യുവത.

കൊല്ലം: നഗരം അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലായി  ഇന്നലെ സായാഹ്നം ദര്‍ശിച്ചത്. ചുവന്ന വാകമരം പൂത്തിറങ്ങിയ പോലെ ആയിരക്കണക്കിന് ചെങ്കുപ്പായക്കാര്‍ നഗരഹൃദയത്തിലെ വീഥിയിലൂടെ മാര്‍ച്ച് ചെയ്തു. ജില്ലയിലെ 21 മണ്ഡലം…

വള്ളസദ്യ വിഷയമാക്കി ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും. വാണിജ്യവൽക്കരണം അനുവദിക്കില്ല.

ആറമ്മുള: വള്ളസദ്യയിൽ ഇടഞ്ഞു ദേവസ്വംബോർഡും പള്ളിയോട സേവാസംഘവും.ബോർഡ് വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു എന്ന് ആരോപണം.ബോർഡ് ഇടപെടൽ ആചാരലംഘനം എന്ന് കാട്ടി കത്ത് നൽകിഎല്ലാ ഞായറും ഒരു വള്ളസദ്യ നടത്താനുള്ള…

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ

കൊട്ടിയം:യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പോലീസ് പിടികൂടി. ചിറക്കര വില്ലേജിൽ ചാത്തന്നൂർ ശീമാട്ടി ജംഗ്ഷന് സമീപം തോട്ടുംകര പുത്തൻ വീട്ടിൽ നിന്നും…

കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം: ശാസ്താംകോട്ടയിൽ കോവൂർ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി…

മാലിന്യങ്ങളാൻ സമ്പന്നമായ അഷ്ടമുടി കായൽ

കൊല്ലം : വേമ്പനാട്ടുകായൽ കഴിഞ്ഞാൽ കേരളത്തിൻ്റെ പ്രധാനപ്പെട്ട കായലാണ് അഷ്ടമുടി കായൽ. വർഷങ്ങളുടെ പഴക്കമുണ്ട് അധികാരികളെ മുട്ടിവിളിക്കുന്നു. മൗന സമ്മതത്തിലാണ് അധികാരികൾ. ഒരു വശത്ത് കായൽ കയ്യേറ്റം…

ബാലസംഘം നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമവും സമ്മേളനവും നടത്തി

പത്തനാപുരം: ബാലസംഘം പിടവൂർ വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമവും വില്ലേജ് സമ്മേളനവും ബാലസംഘം ജില്ലാ ജോയിൻ്റ് കൺവീനർ കറവൂർ എൽ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.…

ആയിരവല്ലിപാറ സംരക്ഷിച്ച് ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തും: മന്ത്രി കെ എൻ ബാലഗോപാൽ

ആയൂർ:ആയിരവല്ലിപ്പാറ സംരക്ഷിക്കുന്നതിനോടൊപ്പം പ്രകൃതിക്ക് ദോഷം വരാത്ത പ്രവർത്തനങ്ങളിലൂടെ ടൂറിസം സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. ആയിരവല്ലിപ്പാറ ടൂറിസം വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനും ഖനനം…

ആറ്റിൽ ചാടിയ അധ്യാപകൻ്റെ മൃതദേഹം കിട്ടി. എല്ലാവർക്കും സ്വീകാര്യനായ അധ്യാപകൻ്റെ ആത്മഹത്യയിൽ വിറങ്ങിലിച്ച് നാടും നാട്ടാരും

ആറ്റിൽ ചാടി മരിച്ച അധ്യാപകന്റെ മൃതദേഹം കണ്ടെത്തി.   പൂയപ്പള്ളി:  ഇത്തിക്കര ആറ്റിപാടി മരിച്ച അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. ഓടനാവട്ടം സ്കൂളിലെ അധ്യാപകൻ പൂയപ്പള്ളി മരുതമൺപള്ളി കൈപ്പള്ളിയഴികത്ത്…

“പുറ്റിംഗൽ വെടിക്കെട്ട് ദുരന്ത കേസ്,നാല് പ്രതികൾ വിടുതൽ ഹർജി നൽകും”

കൊല്ലം: പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തക്കേസിൽ നാല് പ്രതികൾ വിടുതൽ ഹർജി നൽകാൻ തീരുമാനിച്ചു. ഇന്നലെ കേസ് വിളിച്ചപ്പോൾ ഈ പ്രതികളുടെ അഭിഭാഷകരാണ് ഇതു സംബന്ധിച്ച്…

ഉദയാ ലൈബ്രറിയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം.

മൈനാഗപ്പള്ളി:2025ലെ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഉദയാ ലൈബ്രറി  ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ആർ.പി. സുഷമ ടീച്ചറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കവിയും പ്രഭാഷകനുമായ…