250 ഓളംകുപ്പി വിദേശ മദ്യവുമായി പ്രതി പിടിയിൽ.

കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ നീരാവിൽ ദേശത്ത് വിളയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ റിച്ചാർഡ് മകൻ വിൽസൺ എന്ന് വിളിക്കുന്ന ജോൺപോൾ250 ഓളം കുപ്പിവിദേശ മദ്യവുമായി പ്രതി പിടിയിലായത്.കൊല്ലം…

ലോക ഹൃദയ ദിനത്തില്‍ – പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബേസിക്ട്രൈയിനിംഗ്.

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്, കേരള ഗവമെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വിക്ടോറിയ ആശുപത്രി കൊല്ലം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പോലീസ്…

കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍ .

കൊല്ലം;കാപ്പ ഉത്തരവ് പ്രകാരം കൊല്ലം ജില്ലയില്‍ നി്ന്നൂനാടുകടത്തിയ പ്രതി കാപ്പ നിയമം ലംഘിച്ചതിന് അറസ്റ്റിലായി. ചാത്തന്നുര്‍ കാരംകോട് സനൂജ് മന്‍സിലില്‍ സലീമിന്റെ മകന്‍ സനൂജ് ആണ് അറസ്റ്റിലായത്.…

മുക്ത്യോദയം-BRAVE HEART

കൊല്ലം :കടന്നുപോയ ഒട്ടേറെ വീഥികളിൽ നിന്നും കണ്ടെത്തിയതും നിരവധി പ്രതിസന്ധികളോട് പടവെട്ടി ജീവിതത്തിന് നിറം പകരുവാൻ പരിശ്രമിക്കുന്നതുമായ യുവതി യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കൊല്ലം സിറ്റി പോലീസ്…

ലോട്ടറി തൊഴിലാളികൾകൊല്ലം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി.

കൊല്ലം;ലോട്ടറി തൊഴിലാളികൾ കൊല്ലം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി.ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ TB സുബൈർഉദ്ഘാടനം ചെയ്തു.

നാഷണൽ ഹൈവേ 66 പൊതുജനങ്ങൾ പ്രതിഷേധിച്ചു. ശാശ്വത പരിഹാരവുമായി ജില്ലാ കലക്ടർ സ്ഥലത്ത് എത്തി.

തൃക്കടവൂർ : നാഷണൽ ഹൈവേ 66 പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ വാഹന അപകടങ്ങൾ നിത്യകാഴ്ചകളായി മാറുകയാണ്. കഴിഞ്ഞ ദിവസം പള്ളിവേട്ട ചിറ ഭാഗത്ത് വാഹനാപകടത്തിൻ ഒരു സ്ത്രീ…

ഗുണ്ടാവിളയാട്ടം അനുവദിക്കില്ല; നാടുകടത്തല്‍ ലംഘിച്ച് എത്തിയവര്‍ ജയിലിലേക്ക്

കൊല്ലം;നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (കാപ്പ) പ്രകാരം കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി നാടുകടത്തിയിരുന്ന മൂന്നു പ്രധാന കുറ്റവാളികള്‍,…

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍

കൊട്ടിയം:യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി. തൃക്കോവില്‍വട്ടം നടുവിലക്കരയില്‍ നിത്യഭവനത്തില്‍ സുനില്‍ജോബിന്‍ മകന്‍ നിഖില്‍(27), നടുവിലക്കരയില്‍ ഉദയഭവനത്തില്‍ ഉദയകുമാര്‍ മകന്‍ രാഹുല്‍(26) എന്നിവരാണ് കൊട്ടിയം…

കൊട്ടാരക്കര. നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരണമടഞ്ഞു.

കൊട്ടാരക്കര:നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരണമടഞ്ഞു.  വൈകിട്ട് 6മണിയോടെ കൊട്ടാരക്കര റെയിൽ വേ സ്റ്റേഷനിൽ ആണ് സംഭവം.കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തെൻവീട്ടിൽ മിനി…

ഉദയായിൽ ഓണാഘോഷം സമാപിച്ചു.

മൈനാഗപ്പള്ളി:തിരുവോണനാളിൽ ആരംഭിച്ച  ഉദയാ ലൈബ്രറിയുടെ  ഓണാഘോഷ പരിപാടികൾ ചതയം നാളിലെ സാംസ്കാരി കസന്ധ്യയോടെ സമാപിച്ചു. 5 ന് രാവിലെ  കെ.എസ്.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ…