ഓണം വാരാഘോഷ പരിപാടി ‘ഓണനിലാവ് 2025’ ന് കൊടിയിറങ്ങി.

സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കൊല്ലം:വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗൺസിലും ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷപരിപാടി ‘ഓണനിലാവ് 2025′…

തിരുവോണ ദിനത്തിൽ ഓപ്പറേഷൻ സിന്ദൂർ വിവാദമാക്കി.

ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ട മുതുപിലക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൻ്റെ മുന്നിലാണ് പൂക്കളമിട്ടത്. പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയത് ഒഴിവാക്കണമെന്ന് ആവശ്യം ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ പോലീസെത്തി മാറ്റണം എന്നാണ്…

വയോജനങ്ങള്‍ക്ക് സുന്ദരസായാഹ്നങ്ങളൊരുക്കാന്‍ മുഖത്തല ബ്ലോക്ക്പഞ്ചായത്ത്

കൊല്ലം:മുഖത്തലവയോജനങ്ങളുടെ ജീവിതസായാഹ്നം സുന്ദരമാക്കാനുള്ള പദ്ധതിയുമായി മുഖത്തല ബ്ലോക്ക്പഞ്ചായത്ത്. ‘സുന്ദര സായാഹ്നം അറ്റ് മുഖത്തല’ പേരുപോലെ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വൃദ്ധജനങ്ങളെ സമൂഹത്തിന്റെമുഖ്യധാരയില്‍ ഉറപ്പാക്കുക, കൂട്ടായ്മ സൃഷ്ടിച്ചുള്ള മാനസികഉല്ലാസം,…

ഓണം പൊന്നോണമാക്കി LDF സർക്കാർ ഡോ. സുജിത്ത് വിജയൻ പിള്ള എംഎൽഎ

കൊല്ലം:കേന്ദ്രസർക്കാരിന്റെ എല്ലാ സാമ്പത്തിക ഉപരോധങ്ങളെയും അതിജീവിച്ച്, നിസ്വവർഗ്ഗത്തെ ചേർത്ത് പിടിച്ച്, വിലക്കയറ്റം നിയന്ത്രിച്ച്, ക്ഷേമപെൻഷൻ കുടിശ്ശിക സഹിതം വിതരണം ചെയ്ത്, ജീവനക്കാർക്കും അധ്യാപകർക്കും പൊതുമേഖലയിലും DAയും ഓണം…

ശനിയാഴ്‌ച അവധി ജീവനക്കാരുടെ സംഘടനകൾക്ക് സമ്മതംജീവനക്കാർക്ക് അതൃപ്തി.

തിരുവനന്തപുരം:ശനിയാഴിച്ച അവധി എന്നത് കേരളത്തിൽ കഴിഞ്ഞ ശമ്പള പരിഷ്ക്കരണ സമയം തൊട്ട് ചർച്ച ചെയ്യുകയാണ്. ഇത്തരത്തിൽ ഒരു ദിവസം അവധി കിട്ടുന്നതിൽ ജീവനക്കാർക്ക് സന്തോഷമായിരുന്നു. എന്നാൽ പങ്കാളിത്തപെൻഷൻ…

ഏതു തൊഴിലിനെയും തൊഴിലെടുക്കുന്നവരെയും ബഹുമാനിക്കാൻ പുതുതലമുറയ്ക്ക് കഴിയണം: എം നൗഷാദ് എംഎൽഎ

കൊല്ലം :ഏതു തൊഴിലിനെയും ആ തൊഴിൽ എടുക്കുന്നവരെയും ബഹുമാനിക്കാനും സ്നേഹിക്കാനും പുതുതലമുറയ്ക്ക് കഴിയണം. എല്ലാ ജനവിഭാഗങ്ങളെയും സമഭാവനയിൽ കാണുവാനും അവർക്ക് കഴിയണമെന്ന് എം നൗഷാദ് എംഎൽ എ…

കേരളപുരം ഷാജില വധക്കേസ് പ്രതി അനീഷ്‌കുട്ടിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും *

കൊല്ലം : 2019 ഡിസംബർ 11 ന് രാവിലെ 9 മണിക്ക് കേരളപുരം അഞ്ചുമുക്കിൽ ഒമർ കോട്ടേജിൽ ഷാജില എന്ന 42 വയസ്സുള്ള വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയതിന്…

ബൈക്കിലെത്തി മാല കവര്‍ച്ച – പ്രതി പിടിയില്‍

കൊട്ടിയം:യുവതിയുടെ മാല കവര്‍ച്ച നടത്തിയ പ്രതി പോലീസ് പിടിയില്‍. തിരുവന്തപുരം വിളപ്പില്‍ശാല ഇടമലപുത്തന്‍വീട്ടില്‍ അബ്ദൂള്‍ മജീദ് മകന്‍ അനസ്(38) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. ജൂണ്‍ 30…

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനെ ആക്രമിച്ച അഭിഭാഷകനെ അറസ്റ്റ് ചെയ്യണം: സിപിഐ

കുണ്ടറ: തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷനും സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി അംഗവുമായ അജ്മീൻ എം കരുവയെ പഞ്ചായത്ത് ഓഫിസിനുള്ളിൽ…

സ: വാഴൂർ സോമൻ അവകാശ പോരാട്ടങ്ങളിൽ വീറോടെ നിലയുറപ്പിച്ച മികച്ച ട്രേഡ്‌യൂണിയൻ പ്രവർത്തകനും ജനപ്രതിനിധിയും ബിനോയ് വിശ്വം.

  തിരുവനന്തപുരം:തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കുംജീവിതാഭിവൃദ്ധിക്കും വേണ്ടി സ്വജീവിതം നീക്കിവെച്ച ഉത്തമനായ കമ്യൂണിസ്റ്റും മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്നു വാഴൂർ സോമനെന്ന് സി.പി.ഐസംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചന…