ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും : ‘ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്’ ഉദ്ഘാടനചിത്രം
കൊട്ടാരക്കര:കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയ്ക്ക് മെയ് 23ന് തിരശ്ശീല ഉയരും.…