ആറ്റിൽ ചാടിയ അധ്യാപകൻ്റെ മൃതദേഹം കിട്ടി. എല്ലാവർക്കും സ്വീകാര്യനായ അധ്യാപകൻ്റെ ആത്മഹത്യയിൽ വിറങ്ങിലിച്ച് നാടും നാട്ടാരും
ആറ്റിൽ ചാടി മരിച്ച അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. പൂയപ്പള്ളി: ഇത്തിക്കര ആറ്റിപാടി മരിച്ച അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. ഓടനാവട്ടം സ്കൂളിലെ അധ്യാപകൻ പൂയപ്പള്ളി മരുതമൺപള്ളി കൈപ്പള്ളിയഴികത്ത്…
