കോട്ടയം മോനിപ്പള്ളിയിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
കോട്ടയം: മോനിപ്പള്ളിയിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിയന്ത്രണം നഷ്ടമായ കാർ ബസ്സിൽ ഇടിക്കുകയായിരുന്നു.കാര്‍ യാത്രക്കാരായ മൂന്ന് പേരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ…
