ജന്മനാട് വിട നൽകി കണ്ണീരും പ്രതിഷേധവും ഒരു നാട് ഒരുമിച്ച ദിനം കൂടി
തലയോലപ്പറമ്പ്: കണ്ണീരും പ്രതിഷേധവും തിങ്ങിയ അന്തരീക്ഷത്തില്‍ ആരോഗ്യകേരളത്തിന്‍റെ ബലിയാട് ബിന്ദുവിന് വിടനല്‍കി ജന്മനാട്. രാവിലെ തലയോലപ്പറമ്പില്‍ ബിന്ദുവിന്‍റെ സഹോദരിയുടെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ സംസ്കരിച്ചു. ഉറ്റവരും നാട്ടുകാരും…
