കൂട്ടുകാരന്റെ കൂടെ പുതിയ ജീവിതം തേടിയെത്തി. ഒടുവിൽ ഫ്ലാറ്റിലെ മുറിയിൽ ജീവനറ്റ നിലയിൽ…

താമരശ്ശേരി: കൈതപ്പൊയിൽ അപ്പാർട്ട്മെൻറിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്ന ആണ് ഫ്ലാറ്റിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 34 വയസ്സായിരുന്നു പ്രായം.…

കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരിച്ചു.

കോഴിക്കോട്:കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനംഫെബ്രുവരി 11, 12 തീയതികളിൽ കോഴിക്കോടു ചേരുകയാണ്. സമ്മേളനത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന പ്രസിഡൻ്റ് എൻ.…

സർവ്വീസ് പെൻഷൻകാർ ജനകീയ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് അഡീഷണൽ സബ്ട്രഷറിയുടെ മുന്നിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഹമ്മദുകുട്ടികുന്നത്ത് ഉദ്ഘാടനം ചെയ്തു.ടി.ഹസ്സൻ അദ്ധ്യക്ഷത…

വാഹനാപകടത്തിൽ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശിക്കു കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻഡോ വാസ്ക്കുലാർ ചികിത്സ വഴി പുതുജീവൻ നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജ് എഫ് ബിയിൽ കുറിച്ചു.

കോഴിക്കോട്:വാഹനാപകടത്തിൽ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശിക്കു കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻഡോ വാസ്ക്കുലാർ ചികിത്സ വഴി പുതുജീവൻ നൽകി. തമിഴ്നാട് തിരുപ്പത്തൂർ സ്വദേശിയായ 32 വയസ്സുള്ള…