ഇതാ കേരളത്തിലും കുംഭമേള വരുന്നു ഭാരതപ്പുഴയുടെ തീരത്ത്.

മലപ്പുറം: 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടക സംഗമമായ കുംഭമേളയ്ക്ക് കേരളവും ഒരുങ്ങുന്നു. മലപ്പുറം ജില്ലയിലെതിരുനാവായയിൽ നാവാമുകുന്ദക്ഷേത്ര സമക്ഷം ഭാരതപ്പുഴയുടെ തീരമാണ് തീർത്ഥാടകസംഗമo 16 മുതൽ ഫെബ്രുവരി മൂന്നുവരെയാണ്…

പ്രവാസികള്‍ക്കായി പ്രത്യേക പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കണമെന്ന് സംസ്ഥാനതല സെമിനാറിൽ നിർദേശം

മലപ്പുറo:പ്രവാസികളുടെ പരാതി പരിഹാരത്തിനായി സംസ്ഥാനത്ത് പ്രത്യേക പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കണമെന്നും എന്‍.ആര്‍.ഐ കമ്മീഷന്‍ യാഥാര്‍ഥ്യമാക്കുമെന്നുമുള്ള നിർദേശം വിഷൻ 2031- പ്രവാസി കാര്യവകുപ്പിന്റെപ്രവാസികളുടെ പരാതി പരിഹാരത്തിനായി സംസ്ഥാനത്ത് പ്രത്യേക…

മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കണം- സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ

മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കി ആയുർവേദ ചികിൽസക്ക് കൂടി വ്യാപിപ്പിക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ…

അന്ന് ജ്വല്ലറി ഉടമ; പിന്നെ അതിദാരിദ്ര്യ കയത്തിൽ; സർക്കാരിന്റെ കൈത്താങ്ങിൽ ജീവിതം തിരിച്ചുപിടിച്ച 65-കാരൻ

മലപ്പുറം:”രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ” എന്ന പൂന്താനം വരികളുടെ വേദനാജനകമായ അനുഭവസാക്ഷ്യമായിരുന്നു മലപ്പുറം തിരുന്നാവായ നെല്ലോട്ടുപറമ്പിൽ 65-കാരനായ ഉണ്ണിക്കൃഷ്ണന് ജീവിതം. ഒരു നാൾ…

എഐടിയുസി സ്ഥാപകദിനത്തിൽ കാരുണ്യ പ്രവർത്തനങ്ങളുമായി എഐടിയുസി പ്രവർത്തകർ

പൊന്നാനി: എ. ഐ ടി യു സി സ്ഥാപക ദിനമായ ഒക്റ്റോബർ 31 ന്  പൊന്നാനി താലൂക്ക് ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും എഐടിയുസിയുടെ ആഭിമുഖ്യത്തിൽ  മുന്നൂറോളം ഭക്ഷണ…