ഫെയ്മ മഹാരാഷ്ട്രയും വിവിധ മലയാളി സംഘടനകളും സംയുക്തമായി നോർക്ക കെയർ ബോധവൽക്കരണ കാമ്പയിൻ മഹാരാഷ്ട്രയിൽ സംഘടിപ്പിക്കുന്നു.
മുംബൈ:നോർക്ക റൂട്ട്സിന്റെ പ്രവാസികൾക്കായുള്ള പദ്ധതിയായ നോർക്ക കെയർ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറൻസ് നല്‍കുക എന്ന പദ്ധതിയിൽ പ്രവാസി മലയാളികളെ ഉൾപ്പെടുത്തുന്നതിനായി…