ഡൽഹിയിൽ സംഭവിച്ചതിന് നാമെല്ലാവരും ഉത്തരവാദികളാണെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുന്നു.ഒമർ അബ്ദുള്ള.

ശ്രീനഗർ:ഡൽഹിയിൽ സംഭവിച്ചതിന് നാമെല്ലാവരും ഉത്തരവാദികളാണെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുന്നു. ജമ്മു കശ്മീർ രജിസ്ട്രേഷൻ നമ്പറുള്ള വാഹനം ഓടിക്കുന്നത് ഒരു കുറ്റകൃത്യമായി തോന്നുന്നു. ഇപ്പോൾ ഡൽഹിയിൽ വാഹനമോടിക്കുമ്പോൾ സുരക്ഷാ…

ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കുമെന്ന് ഇന്ത്യ; പരസ്യ പ്രതികരണം ഒഴിവാക്കി.

ന്യൂഡൽഹി: ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ബം​ഗ്ലാദേശിൽ ഇത് വൈകാരിക വിഷയമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കും.…

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽഎസ് ഐ ആർമാറ്റി വയ്ക്കാൻ സാധ്യത?

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള കടുത്ത സമ്മർദത്തെ തുടർന്ന് പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബൂത്ത് ലെവൽ ഓഫിസർ അ നീഷ് ജോർജ് ആത്മഹത്യ ചെയ്ത…

ഭൂട്ടാനിലേക്ക് രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം നേരെ എൽഎൻജെപി ആശുപത്രിയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിൽ ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. ദേശീയ തലസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നിൽ ഉണ്ടായ…

ഉപരാഷ്ട്രപതിയുടെ സന്ദർശനം .കൊല്ലം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കൊല്ലം: ഉപരാഷ്ട്രപതിയുടെ സന്ദർശനം .കൊല്ലം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് തിരുവനന്തപുരത്ത്…

ബീഹാർ രാഷ്ടീയം ആരുടെ കൂടെ വീണ്ടും എൻ ഡി എ അധികാരംനിലനിർത്തുമോ, ആർക്കും ഭൂരിപക്ഷം ഇല്ലാത്ത നിയമസഭയാകാം വരുന്നത്.

ഇനി എട്ടു ദിവസം മാത്രം ബീഹാർ ബൂത്തിലെത്താൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആണ് ബീഹാർ മുന്നോട്ടു പോകുന്നത്. ഇന്ത്യ സഖ്യം ഒരു വശത്തുo എൻ…

കരാർ റദ്ദാക്കണം എന്ന നിലപാടിൽ ഉറച്ച് സി.പി ഐ, സമവായമാകാം പദ്ധതിയുമായി പതുക്കെ മുന്നോട്ടു പോകാം ചർച്ചയാകാം സി.പി ഐ (എം)

തിരുവനന്തപുരം:പി.എം ശ്രീ പദ്ധതിയിൽ കടുപ്പിച്ച് സി.പി ഐ. ചർച്ചയാകാം എന്ന നിലപാടിൽ സി.പിഎം. പദ്ധതി പിൻവലിക്കാതെ ഒരു ചർച്ചയും ചെയ്തിട്ട് കാര്യമില്ലെന്ന് സി.പി ഐ നേതൃത്വം. സി.പി…

കർണ്ണാടക ഭൂമി കുംഭകോണം രാജീവ് ചന്ദ്രശേഖറിന്മേൽ കോടികളുടെ ആരോപണം

BJP സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര സഹമന്ത്രിയും ആയിരുന്ന രാജീവ് ചന്ദ്രശേഖർ കർണ്ണാടക സർക്കാരിന്റെ 175 ഏക്കർ ഭൂമി മറിച്ചു വിറ്റ് 313 കോടി രൂപയുടെ തപ്പിട്ട്…

കൊച്ചിയിൽ മെസികളിക്കും റിപ്പോർട്ടർ ടി.വി എം.ഡി ആൻ്റോ അഗസ്റ്റിൻ

കൊച്ചി: ഇവിടെ ചില മാധ്യമങ്ങൾ മെസി വരില്ലെന്ന് പറഞ്ഞ് സ്പോർട്ട് സംവിധാനത്തെ താളം തെറ്റിക്കുന്നതായി റിപ്പോർട്ടർ എം.ഡി ആൻ്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. നവംബറിൽ കളിക്കാൻ സാധ്യതയില്ല.…

പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു.

ന്യൂദില്ലി:കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണ പത്രത്തില്‍ ഒപ്പുവച്ചത്. മൂന്ന് വര്‍ഷമായി…