തിരുവോണ ദിനത്തിൽ ഓപ്പറേഷൻ സിന്ദൂർ വിവാദമാക്കി.

ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ട മുതുപിലക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൻ്റെ മുന്നിലാണ് പൂക്കളമിട്ടത്. പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയത് ഒഴിവാക്കണമെന്ന് ആവശ്യം ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ പോലീസെത്തി മാറ്റണം എന്നാണ്…

ട്രംപിൻ്റെ പേടിചെറുതല്ല. ഇന്ത്യ ചൈനയുമായും റഷ്യയുമായും അടുക്കില്ലെന്ന വിലയിരുത്തൽ മറികടക്കാൻ ഇന്ത്യ തയ്യാറായി, ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്.

ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്‌ടപ്പെടുത്തിയെന്ന് തോന്നുന്നു.ഇതാണ് ട്രംപിൻ്റെ പോസ്റ്റ്. മൂന്നു നേതാക്കളുടേയും ഫോട്ടോ പങ്ക് വച്ചാണ് പോസ്റ്റിട്ടിട്ടുള്ളത്.ഈ പോസ്റ്റ് വന്ന ശേഷം നേതാക്കൾ…

ആദിവാസി പെൺ കുട്ടികൾക്കും കന്യാസ്ത്രീകൾക്കും നീതി ലഭിക്കുംവരെ പോരാട്ടം തുടരുo.പി സന്തോഷ് കുമാർMP.

ഛത്തീസ്ഗഢ്:മലയാ ളി കന്യാസ്ത്രീകളെയും ആദിവാസി പെൺ കുട്ടികളെയും ആക്രമിച്ച ബജ്റംഗ്‌ദളുകാർ ക്കെതിരെ നടപടിയാവശ്യപ്പെട്ട് നാരായൺ പൂർ കളക്ടറേറ്റിന് മുന്നിൽ സിപിഐ ധർണ്ണ നടത്തി.മാർച്ചിലും ഉപരോധത്തിലും ആയിരങ്ങ ളാണ്…

തൃശൂരിലെ ലുലുമാൾ ഉടമ യൂസഫലിയുടെ പ്രസ്താവന വില കുറഞ്ഞ ആരോപണം.

തൃശൂരിലെ ലുലുമാൾ ഉടമ യൂസഫലിയുടെ പ്രസ്താവന വില കുറഞ്ഞ ആരോപണം.ഇത്തരം ആരോപണങ്ങൾ വില കുറഞ്ഞതായേ ജനം കാണു.  റ്റി.എം മുകുന്ദൻ ചെയ്തത് തെറ്റാണോ. വയൽ ഭൂമിയിൽ നിന്ന്…

സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു.

ഹൈദരാബാദ്:സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു.  ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1942 മഹ്ബൂബ് നഗർ ജില്ലയിൽ ജനിച്ച റെഡ്ഡി നൽഗൊണ്ട…

രാജ്യത്തെ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി,കേരളത്തിലെ ഏഴു പാര്‍ട്ടികള്‍

ന്യൂഡെല്‍ഹി. കേരളത്തിൽ നിന്നുള്ള 7 പാർട്ടികൾ ഉൾപ്പെടെ രാജ്യത്തെ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ പാർട്ടികൾക്ക് സംഭാവനകൾ സ്വീകരിക്കാനുള്ള അനുമതിയും…

ഉത്തരകാശിയിലെ മിന്നൽ പ്രളയം ഘീർ ഗംഗാ നദിയിൽ വീടുകളും ജനങ്ങളും ഒലിച്ചു പോയി 60 പേർ മരിച്ചു.

ഉത്തരകാശിയിലെ  ഹർസിലിലെ ഇന്ത്യൻ ആർമി ക്യാമ്പിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ളധാരാളി ഗ്രാമം ഒലിച്ചു പോയി. നിരവധി കെട്ടിടങ്ങളും ജനങ്ങളും ഒലിച്ചു പോയതായി വ്യക്തമായത്. സൈന്യം…

ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് 26 വയസ്സുകാരന് കാൽ നഷ്ടപ്പെട്ടു.

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട യുവാവിൻ്റെ കാൽ നഷ്ടപ്പെട്ടു. മുംബൈയിലെ താനയിലാണ് സംഭവം. 16 വയസ്സുള്ള പ്രായപൂർത്തിയാകാത്ത ആക്രമിയാണ് 26കാരനായ യുവാവിനെ കവർച്ചാ ശ്രമത്തിനിടെ…

രാജ്യം വേദനയോടെ ഓർത്തു പോകണം കന്യാസ്ത്രീകൾ ജയിലിൽ കിടക്കേണ്ട അവസ്ഥ.

കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി രാജ്യത്ത് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവങ്ങൾ ലോകശ്രദ്ധയിൽ എത്തിയിട്ട്. ശക്തമായ ഭരണഘടന ഉള്ള രാജ്യമാണ് നമ്മുടേത്. ഇവിടെയുള്ള എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഉറപ്പുതരുന്നതാണ്…

ചെങ്കൊടി പുതച്ച് മഹാ സൂര്യൻ നിത്യനിദ്രയിലേക്ക്. ലാൽ സലാം സഖാവെ.

ആലപ്പുഴ: പതിനായിരങ്ങൾ എല്ലാം മറന്ന് മുറിഞ്ഞു പെയ്ത മഴയിൽ ലയിച്ച് സഖാവ് വി.എസ് നെ അവസാന യാത്ര പറയാൻ എത്തിയവർ ഏറ്റു വിളിച്ച മുദ്രാവാക്യങ്ങളിൽ പുന്നപ്ര വയലാർ…