യഥാർത്ഥ ഭക്തരെ തിരിച്ചറിയാൻ പ്രയാസമില്ല. ഭക്തൻ്റെ ലക്ഷണങ്ങൾ ഭഗവൽഗീതയിൽ പറയുന്നുണ്ട്.ആഗീത നിർവ്വചനം അനുസരിക്കുന്നവരുടെ സംഗമമാണ് ഇവിടെ നടക്കുന്നത്.പിണറായി വിജയൻ.
പമ്പ: ശബരിമല എല്ലാവർക്കും കടന്നുചെല്ലാവുന്ന ഒരു ആരാധനാലയമാണ്. അതുകൊണ്ട് ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അയ്യപ്പഭക്തന്മാർ ലോകമെമ്പാടും ഇപ്പോൾ ഉണ്ട്. കേരളത്തിൽ നിന്ന് ആദ്യം ഭക്തരെത്തിയിരുന്നു. പിന്നെ മറ്റു…
