സൗദിയിൽ കുടുങ്ങി കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ ദി

സഊദിയിലെത്തിയ കോൺഗ്രസ് നേതാവും MP യുമായ ബെന്നി ബെഹന്നാൻ ദമാം എയർപോർട്ടിൽ കുടുങ്ങി, മണിക്കൂറുകൾ ശ്രമിച്ചിട്ടും പുറത്തിറങ്ങാനായില്ലഡിപ്ലോമാറ്റിക് പാസ്സ്പോർട്ടിൽ ആണ് ബെന്നി ബഹന്നാൻ ദമാമിൽ എത്തിയത്.ഇന്നലെഉച്ചയോടെയാണ് കിഴക്കൻ…

പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിലെ അപകടസ്ഥലം സന്ദർശിച്ചു.

“ഇന്ന് അഹമ്മദാബാദിലെ അപകടസ്ഥലം സന്ദർശിച്ചു. നാശനഷ്ടങ്ങളുടെ ദൃശ്യം ദുഃഖകരമാണ്. ദുരന്തത്തിന്റെ പരിണിതഫലമായി അക്ഷീണം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും സംഘങ്ങളെയും കണ്ടു. സങ്കൽപ്പിക്കാനാവാത്ത ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് ഞങ്ങളുടെ…

എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍

അഹ്മദാബാദ്: അഹ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍. താമസക്കാരായ പതിനഞ്ച് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടർമാർ താമസിച്ചിരുന്ന അതുല്യ എന്ന ഹോസ്റ്റലിന്‍റെ…

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 248 യാത്രക്കാരും മരണപ്പെട്ടു

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 248 യാത്രക്കാരും മരണപ്പെട്ടു അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്.…

കപ്പൽ അപകടം വീണ്ടും: കത്തുന്ന കപ്പലിലെ ആപൽക്കരമാകുന്ന വസ്തുക്കൾ, കേരളതീരം ആശങ്കയുടെ മുൾമുനയിൽ

കോഴിക്കോട് : അഗ്നിബാധ തുടരുന്ന ചരക്ക് കപ്പലിൽ ഉള്ളത് അതീവ അപകടകരമായ 140 കണ്ടെയിനറുകൾ. ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന രാസവസ്തുക്കളും, കീടനാശിനികളും അടക്കമാണ് കണ്ടെയിനറുകളിൽ ഉള്ളത്.…

സിപിഎം പ്രതിനിധി സംഘം ജമ്മു കാശ്മീർ സന്ദർശിക്കും പാർട്ടി കോൺഗ്രസിനു ശേഷം ഏഴ് അംഗ സെക്രട്ടറിയേറ്റ്.

ന്യൂഡൽഹി: സി.പി ഐ (എം) പാർട്ടി കോൺഗ്രസിനു ശേഷം രാജ്യത്ത് പാർട്ടി കെട്ടിപ്പെടുക്കുന്നതിനുള്ള ചുമതലകൾ നിശ്ചയിച്ചു തുടങ്ങി.പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് അവർ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും…

ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

  തിരുവനന്തപുരം: ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ക്യാപ്റ്റന്‍ മെസി (Lionel Messi )യും അര്‍ജന്റീന ടീമിന്റെ ഭാഗമായി എത്തുമെന്ന്…

അതിജീവനത്തിന്റെ ചുവടുകളുമായി കലോത്സവവേദിയില്‍ വെള്ളാര്‍മലയുടെ കുട്ടികള്‍

ഉരുളെടുത്ത നാടിന്റെ അതിജീവനകഥയുടെ നൃത്താവിഷ്‌കാരവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വികാരനിര്‍ഭരമായ തുടക്കമേകി വെള്ളാര്‍മലയുടെ കുട്ടികള്‍. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മേപ്പാടി പഞ്ചായത്തിലെ വെള്ളാര്‍മല ഗവ. വൊക്കേഷണല്‍…