കപ്പൽ അപകടം വീണ്ടും: കത്തുന്ന കപ്പലിലെ ആപൽക്കരമാകുന്ന വസ്തുക്കൾ, കേരളതീരം ആശങ്കയുടെ മുൾമുനയിൽ

കോഴിക്കോട് : അഗ്നിബാധ തുടരുന്ന ചരക്ക് കപ്പലിൽ ഉള്ളത് അതീവ അപകടകരമായ 140 കണ്ടെയിനറുകൾ. ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന രാസവസ്തുക്കളും, കീടനാശിനികളും അടക്കമാണ് കണ്ടെയിനറുകളിൽ ഉള്ളത്.…

സിപിഎം പ്രതിനിധി സംഘം ജമ്മു കാശ്മീർ സന്ദർശിക്കും പാർട്ടി കോൺഗ്രസിനു ശേഷം ഏഴ് അംഗ സെക്രട്ടറിയേറ്റ്.

ന്യൂഡൽഹി: സി.പി ഐ (എം) പാർട്ടി കോൺഗ്രസിനു ശേഷം രാജ്യത്ത് പാർട്ടി കെട്ടിപ്പെടുക്കുന്നതിനുള്ള ചുമതലകൾ നിശ്ചയിച്ചു തുടങ്ങി.പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് അവർ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും…

ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

  തിരുവനന്തപുരം: ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ക്യാപ്റ്റന്‍ മെസി (Lionel Messi )യും അര്‍ജന്റീന ടീമിന്റെ ഭാഗമായി എത്തുമെന്ന്…

അതിജീവനത്തിന്റെ ചുവടുകളുമായി കലോത്സവവേദിയില്‍ വെള്ളാര്‍മലയുടെ കുട്ടികള്‍

ഉരുളെടുത്ത നാടിന്റെ അതിജീവനകഥയുടെ നൃത്താവിഷ്‌കാരവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വികാരനിര്‍ഭരമായ തുടക്കമേകി വെള്ളാര്‍മലയുടെ കുട്ടികള്‍. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മേപ്പാടി പഞ്ചായത്തിലെ വെള്ളാര്‍മല ഗവ. വൊക്കേഷണല്‍…