വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയ്ക്ക്ആദരാഞ്ജലികൾ അർപ്പിക്കുന്നു

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയ്ക്ക് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, എം എ ബേബി എം.വി.ഗോവിന്ദൻ മാസ്റ്റർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

വിമാനം നിലംപതിച്ച ഹോസ്റ്റൽ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങൾ; ഒമ്പത് പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ

അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനം തകർന്ന് വീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റൽ പരിസരത്ത് നിന്ന് 21 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് സ്ഥിരീകരണം. ഇതിൽ ഒമ്പത് പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നവരാണെന്നും അധികൃതര്‍…

ഉയരങ്ങളിലേക്ക് യാത്ര ചെയ്യാൻ ഓടിയെത്തിയവർ ഇവരാണ്ഭൂമിയിലെ ഭാഗ്യവതി, ഭൂമി ചൗഹാൻ

അഹമ്മദാബാദ്:ചിലപ്പോൾ ചെറിയ കാര്യങ്ങൾ വലിയ ദുരന്തങ്ങളിൽ നിന്ന് നമ്മളെ രക്ഷിച്ചേക്കാം. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയത് കാരണം ലണ്ടനിലേക്കുള്ള വിമാനം കയറാൻ അഹമ്മദാബാദ് എയർപോട്ടിൽ പത്ത് മിനിറ്റ് വൈകിയെത്തിയ…

ഫരീദാബാദിലെ ഒരു സർക്കാർ ആശുപത്രിയിൽ കാർഡിയോളജിസ്റ്റായി വേഷംമാറി എട്ട് മാസത്തിനിടെ 50 ലധികം ഹൃദയ ശസ്ത്രക്രിയകൾ

ഫരീദാബാദ്: ഫരീദാബാദിലെ ഒരു സർക്കാർ ആശുപത്രിയിൽ കാർഡിയോളജിസ്റ്റായി വേഷംമാറി എട്ട് മാസത്തിനിടെ 50 ലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തിയതായി എംബിബിഎസ് യോഗ്യതയുള്ള ഡോക്ടർ ആരോപിച്ചു. പ്രാക്ടീസ് ചെയ്യുന്ന…

കശ്മീർ താഴ്‌വരയിൽ തലയുയർത്തി ചെനാബ് പാലം

കശ്മീർ താഴ്‌വരയിൽ തലയുയർത്തി ചെനാബ് പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു   ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ ആർച്ച് പാലമായ ചെനാബ്…

കന്യാകുമാരിയിൽ ജൂൺ 5 മുതൽ ബോട്ട് നിരക്ക് വർദ്ധിക്കും

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം, തിരുവള്ളുവർ പ്രതിമ, ഗ്ലാസ് ബ്രിഡ്ജ് എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കുള്ള ബോട്ട് നിരക്ക് ജൂൺ 5 മുതൽ വർദ്ധിപ്പിക്കും. സാധാരണ യാത്രക്കാർക്കുള്ള നിരക്ക് ₹75…