പെൻഷൻ അവകാശമായി അംഗീകരിച്ച് നിയമനിർമ്മാണം നടത്തണം സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ.
കൊല്ലം : ക്ഷേമ പെൻഷൻ അവകാശമായി അംഗീകരിച്ച് കേന്ദ്രസംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ 12-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ ഔദാര്യമാണെന്നും…