സി.പി.ഐ(എം) കൊയിലാണ്ടി ഏരിയാക്കമ്മിറ്റിയുടെ മുന്‍ ഏരിയാ സെക്രട്ടറിയും ഇപ്പോള്‍ ജനാധിപത്യവേദിയുടെ പ്രവര്‍ത്തകനുമായ NV Balakkrishnan NV Balakrishnan Koyilandy എഴുതിയ ഫേസ്ബുക്ക് കുറിപ്പ് …..
ഇത് വൈറലായി കൊണ്ടിരിക്കുന്നു സത്യം ,ധർമ്മം, നീതി എവിടെയെന്ന തിരിച്ചറിവ് ലഭിക്കുന്നവർ ഇതും തിരിച്ചറിയുക. ഉള്ളിൽ കിടന്നു പുകയുന്ന നീതി ഉള്ളിൽ വിശ്രമിക്കുമ്പോൾ തോട് പൊളിച്ച് പുറത്തുവരുന്ന…
