വയനാട് ഉരുള്‍പൊട്ടല്‍ – പുനരധിവാസത്തിന് സ്‌പെഷ്യല്‍ ഓഫീസും തസ്തികകളും അനുവദിക്കുക -കെ.ആര്‍.ഡി.എസ്.എ
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ വെള്ളരിമല വില്ലേജില്‍ പുഞ്ചിരിമട്ടം എന്ന സ്ഥലത്ത് 2024 ജൂലൈ 30 ന് പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് മുന്നൂറിലധികം…