രാജ്യത്തെ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി,കേരളത്തിലെ ഏഴു പാര്‍ട്ടികള്‍

ന്യൂഡെല്‍ഹി. കേരളത്തിൽ നിന്നുള്ള 7 പാർട്ടികൾ ഉൾപ്പെടെ രാജ്യത്തെ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ പാർട്ടികൾക്ക് സംഭാവനകൾ സ്വീകരിക്കാനുള്ള അനുമതിയും…

ഉത്തരകാശിയിലെ മിന്നൽ പ്രളയം ഘീർ ഗംഗാ നദിയിൽ വീടുകളും ജനങ്ങളും ഒലിച്ചു പോയി 60 പേർ മരിച്ചു.

ഉത്തരകാശിയിലെ  ഹർസിലിലെ ഇന്ത്യൻ ആർമി ക്യാമ്പിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ളധാരാളി ഗ്രാമം ഒലിച്ചു പോയി. നിരവധി കെട്ടിടങ്ങളും ജനങ്ങളും ഒലിച്ചു പോയതായി വ്യക്തമായത്. സൈന്യം…

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മൂന്നു പേരുകൾ പരിഗണനയിൽമുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള,ശശിതരൂർ.

ന്യൂദില്ലി:ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു.ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി.രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി.ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിലവിൽമുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ…

ഉപരാഷ്ട്രപതിജഗദീപ് ധൻകർ രാജിവെച്ചു.

ന്യൂഡെൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു. രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയാണ് ജഗദീപ് ധൻകർ .അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ)…

ഞാൻ ഒരു പരാജയം. മുന്നോട്ടുള്ള ജീവിതം അസഹനീയം. സ്നേഹയുടെ കത്ത് മരണത്തിന് മുന്നേ എഴുതി വച്ചത്

ന്യൂഡൽഹി:ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽനിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്നായിരുന്നു സ്നേഹ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. ‘ഞാനൊരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നു. ഇങ്ങനെ ജീവിക്കുന്നത് അസഹനീയമാണ്’–സ്നേഹയുടെ കത്തിൽ പറയുന്നു.…

സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുo

സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകൾക്കായി മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും എട്ട്…

ഗുജറാത്തിലെ വാപ്പി റയിൽവേ യാത്രയ്ക്കിടെ സ്വർണ്ണം നഷ്ടമായി

ട്രെയിൻ യാത്രക്കിടയിൽ മോഷണം : 40 ഗ്രാം സ്വർണവും പണവും നഷ്ട്ടമായി അഹമ്മദാബാദ് : ഗുജറാത്തിലെ വാപിയിൽ നിന്നും ചെങ്ങനൂർക്കു പോകുകയായിരുന്ന മലയാളി വീട്ടമ്മയുടെ സ്വർണവും പണവും…

വിവാദ പരമാർശവുമായി ആർ എസ് എസ് ജനറൽ സെക്രട്ടറി

ന്യൂഡൽഹി : ഇന്ത്യയുടെ ഭരണഘടനയിലെ ന്യൂനപക്ഷ മതേതരത്വം ഒഴിവാക്കണമെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയേ ഹോസ ബാളെ വ്യക്തമാക്കി. അടിയന്തിരവസ്ഥക്കാലത്തെ പ്രതിസന്ധികളും പ്രശ്നങ്ങളും സംബന്ധിച്ച്…

ഗുജറാത്തിൽ തിരഞ്ഞെടുപ്പിൽ സി.പി ഐ (എം) നേതാവ് വിജയിച്ചു.

*ഗുജറാത്തിൽ കനൽ ഒരു തരി* *സർപ്പഞ്ച് തിരഞ്ഞെടുപ്പിൽ സി പി എം നേതാവ് വിജയിച്ചു* CPIM നേതാവ് സത്യേഷ ലെഉവ ഗ്രാമ സർപഞ്ച് സ്ഥാനത്തിനായി ഉള്ള തിരഞ്ഞെടുപ്പിൽ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്നു ടെലിഫോൺ സംഭാഷണം നടത്തി.

ന്യൂ ഡൽഹി : പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്നു ടെലിഫോൺ സംഭാഷണം നടത്തി. പ്രസിഡന്റ് പെസെഷ്കിയാൻ മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ,…