“പോലീസ് മർദ്ദിച്ചതായി പരാതി യുവാവ് ആശുപത്രി യിൽ ചികിൽസ തേടി”

കൊട്ടാരക്കര ‘പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ ശ്രീരാജിനെതിരയാണ് പരാതി.കഴിഞ്ഞ ഒൻപതാം തീയതി രാവിലെ മണ്ണ് കയറ്റിപ്പോയ ടിപ്പർ ലോറിയുടെ ഡ്രൈവർ പൂയപ്പള്ളി മണ്ണാർ കോണം കാവുവിള വീട്ടിൽ…

“നടിയെ ആക്രമികച്ച കേസിൽ പള്‍സര്‍ സുപ്രിംകോടതിയില്‍”

ന്യൂഡെല്‍ഹി:നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ…

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമികളുടെ ശക്തികേന്ദ്രം. ഇന്ത്യയ്ക്ക് എതിരെ വരുന്ന നീക്കങ്ങൾ.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെൻ്റിനെ അട്ടിമറിക്കാൻ ഉന്നതതലത്തിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിൻ്റെ പേരിൽ കൃത്യമായ പ്ലാനിംഗ് ഏറ്റെടുക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. മൂന്നാം വട്ടവും ക്ഷേക്ക് ഹസീന ജയിച്ചു വന്നത്…

ജനകീയതെരച്ചലിൽ രണ്ടായിരം പേർ പങ്കെടുത്തു.

വയനാട് ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി മലപ്പുറം ജില്ലയിൽ ചാലിയാറിൽ തിങ്കൾ, ചൊവ്വ ( ഓഗസ്റ്റ് 12,13) ദിവസങ്ങളിൽ അഞ്ചിടങ്ങളിലായി വിശദമായ തെരച്ചിൽ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗം…

‘’ഫൂട്ടേജ് ‘’ ഓഗസ്റ്റ് 23-ന്.

സൈജു ശ്രീധരൻ -മഞ്ജു വാര്യർ ഒരുമിക്കുന്ന ’’ഫൂട്ടേജ് ‘’ ഓഗസ്റ്റ് ഇരുപത്തിമൂന്നിന് മൂവിബക്കറ്റ് പ്രദർശനത്തിനെത്തിക്കുന്നു. ഓഗസ്റ്റ് രണ്ടിന് റിലീസിന് ഒരുങ്ങിയ ഫൂട്ടേജ്,വയനാട് ദുരന്തം മൂലമാണ് നീട്ടിവെച്ചത്. മഞ്ജു…

ഇൻസ്പെക്ടർ കർഷകനോട് 5 കിലോ ‘ഉരുളക്കിഴങ്ങ്’ ആവശ്യപ്പെട്ടു.5 കിലോ തരാൻ കഴിവില്ലെന്നും 2 കിലോ തരാം എന്നും കർഷകൻ.

യു.പി : കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സബ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. സൗരിഖ് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഭവൽപൂർ ചപ്പുന്ന ചൗക്കിയിലെ സബ് ഇൻസ്‌പെക്ടറാണ് രാം കൃപാൽ സിംഗ്.…

ദുരിതബാധിതർക്ക് സ്വന്തം ഭൂമി നൽകാൻ തയ്യാറായി അജിഷ ധനമന്ത്രിയെ നേരിൽ കണ്ട് സന്നദ്ധത അറിയിച്ചു.

വയനാട് ഉരുൾപൊട്ടൽ ദുരിതത്തിൽ ദുരിതബാധിതർക്ക് സ്വന്തം ഭൂമി വിട്ടു നൽകാൻ ധനകാര്യ മന്ത്രിയെ നേരിൽക്കണ്ട് സന്നദ്ധത അറിയിച്ച് വയനാട് സ്വദേശി അജിഷ ഹരിദാസ് . ചൂരൽമല ഉരുൾപൊട്ടലിൽ…

എഴുകോൺ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആനയടിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ.

ശാസ്താംകോട്ട:എഴുകോൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശൂരനാട് വടക്ക് ആനയടി ഗോവിന്ദ സദനത്തിൽ വിജയനെ{,50) വീടിന്റെ പിറകിലുള്ള ഔട്ട് ഹൗസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ…

വയനാട്ടിലെ ദുരന്തബാധിധർക്ക് 50 ലക്ഷം വീതം നൽകി പ്രശ്നം പരിഹരിക്കാൻ കഴിയും.വയനാട് ദുരന്തം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി തുടങ്ങി..

വയനാട് ദുരന്തം വന്നുചേർന്ന ശേഷം പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ’ എന്നാൽ കേന്ദ്രം അനുവദിക്കുന്ന ഫണ്ടിനെ ആശ്രയിച്ചിരിക്കും കാര്യങ്ങളെല്ലാം. പ്രധാനമാന്ത്രിയും മുഖ്യമന്ത്രിയും വയനാട് ദുരന്തം…

നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 50 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം:നെല്ല്‌ സംഭരണത്തിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ…