സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം.
സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് നടപ്പിലാക്കിയതിലെ അപാകതകള്‍ പരിഹരിക്കണ മെന്നും പെന്‍ഷന്‍കാര്‍ക്ക്…