ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്റ്റർ അപകടം. സംഭവത്തിൽ അഞ്ച് പേർ മരണപ്പെട്ടു.

ന്യൂദില്ലി:ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡലിലെ ഗൗരി കുണ്ഡിലാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 5.30 ടെയാണ് വനമേഖലയിൽ ഹെലിക്കോപ്പ്റ്റർ തകർന്നു വീണത്.ഡെറാഡൂണിൽ നിന്ന് കേദർനാദിലേക്ക്…

സിപിഎം പ്രതിനിധി സംഘം ജമ്മു കാശ്മീർ സന്ദർശിക്കും പാർട്ടി കോൺഗ്രസിനു ശേഷം ഏഴ് അംഗ സെക്രട്ടറിയേറ്റ്.

ന്യൂഡൽഹി: സി.പി ഐ (എം) പാർട്ടി കോൺഗ്രസിനു ശേഷം രാജ്യത്ത് പാർട്ടി കെട്ടിപ്പെടുക്കുന്നതിനുള്ള ചുമതലകൾ നിശ്ചയിച്ചു തുടങ്ങി.പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് അവർ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും…

“ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) “

ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന്…

ഒരു മതിലിൻ്റെ കഥ, വർഷം കഴിഞ്ഞിട്ടും പരിഹാരമില്ലാതെ…….?

അഞ്ചാലുംമൂട്: ഞാൻ ഇത് പറയരുത് എന്നു വിചാരിച്ചതാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമബോധ്യമുള്ള സർക്കാരാഫീസുകളിൽ അത് പരിഹാരമില്ലാതാകുമ്പോൾ ക്ഷമിക്കാനും സഹിക്കാനും കഴിയുന്നവർ ധാരാളമുണ്ട്. ഉള്ളത് കൊണ്ട് ഓണം പോലെ…

നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്ക് എതിരെ കേസെടുത്ത് പോലീസ്.

നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്ക് എതിരെ കേസെടുത്ത് പോലീസ്,പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും കേസെടുത്ത് പോലീസ്,ഇവരുടെ പേരിൽ കേസെടുത്തത് പരാതിക്കാർ രേഖാമൂലം നൽകിയ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; കരാട്ടേ പരിശീലകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ പോലീസിന്റെ പിടിയിലായി. നീണ്ടകര, പനയിത്ര കിഴക്കതിൽ, രഘു മകൻ രതീഷ് (30) ആണ് ചവറ പോലീസിന്റെ പിടിയിലായത്. പ്രതിയുടെ…

സി.കെ സരോജിനി ടീച്ചർ (86)നിര്യാതയായി.

തൃക്കടവൂർ കുരീപ്പുഴ കീർത്തി നഗർ കൊല്ലംപറമ്പിൽ കിഷോർ ഭവനം റിട്ട.സി.കെ സരോജനി ടീച്ചർ (ഗവ. യു.പി സ്കൂൾ, കുരീപ്പുഴ) നിര്യാതയായി. അർജുനൻ (L) റിട്ട. വില്ലേജ് ആഫീസർ)മക്കൾ…

ഭരതനാട്യം ടീസർ റിലീസായി.

പ്രശസ്ത നടൻ സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഭരതനാട്യം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ആഗസ്റ്റ് മുപ്പതിന് പ്രദർശനത്തിനെത്തുന്ന…