നിർമ്മിത ബുദ്ധി സുശക്തമായ പ്രതിവിധി.

കൊച്ചി: പ്രകൃതിയെ അനുകരിക്കുക വഴിയായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സുശക്തമായ പ്രതിവിധിയായി മാറുകയും പ്രശ്നങ്ങളെ പർവ്വതികരിക്കുന്നതിനു പകരം സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള നിത്യ നൂതന സാങ്കേതികവിദ്യകളുടെ വാതായനങ്ങൾ തുറന്ന്…

“ഞങ്ങൾ അമ്മയോട് എന്താണ് പറയുക അവർ ചോദിക്കുന്നു അർജുനന് എന്തുപറ്റിയെന്ന്”

കോഴിക്കോട് : അർജുനനെ കണ്ടെത്താനുള്ള നീക്കം കലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. കലാവസ്ഥ മാറുമ്പോൾ അമ്പേഷണം തുടരും എന്നാൽ അർജുൻ്റെ സഹോദരി ഈ നീക്കത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്…

“ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു”

ഡി വൈ എഫ് ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. മാരൻകുളങ്ങര പ്രീതികുളങ്ങരയിൽ വച്ച് ഇവർ സഞ്ചരിച്ച കാർ…

“തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു: ഈശ്വർ മാൽപെ സംഘം തിരിച്ചു കയറി”

പുഴയിൽ കാണാതായ അർജുന നായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പ്രാദേശിക സംഘവും പടി കയറി.പുഴയിലെ കനത്ത ഒഴുക്കാണ് ദൗത്യത്തിന് വിലങ്ങുതടിയായത്. നാലാമത്തെ സ്‌പോട്ടിലും ലോറി കണ്ടെത്തിയില്ല. ഗംഗാവലി പുഴയില്‍…

“അടിമാലി വാളറയിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി”

ഇടുക്കി:അടിമാലി വാളറയിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംമയിൽ കുടി സ്വദേശിനി ജലജ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ബാലകൃഷ്ണനേ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.…

“തിരുവനന്തപുരത്ത് വഞ്ചിയൂരിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ വെടിവെപ്പ്”

തിരുവനന്തപുരം: വഞ്ചിയൂരിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ വെടിവെപ്പ്. വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറിയാണ് എയർഗൺ ഉപയോഗിച്ച് അക്രമി വെടിവെച്ചത്. അക്രമം നടത്തിയത് സ്ത്രീയാണെന്നാണ് പൊലീസിന്റെ…

“ഇന്ത്യക്ക് അഭിമാനമായി:മനു ഭാക്കർ”

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ മനു ഭാക്കറിന് വെങ്കലം. 10 മീറ്റർ എയർ പിസ്റ്റളിൽ ആണ് മനു ഭാക്കർ വെങ്കലം നേടിയത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായാണ്…

“പ്രതിഭാസംഗമം”

കൊല്ലം : AIYF , AISF കിളികൊല്ലൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും കലാകായിക രംഗങ്ങളിൽ…

“ഉയർന്ന തിരമാല ജാഗ്രത നിർദേശം”

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കേരള തീരത്ത്‌ നാളെ (29.07.2024) രാത്രി 11.30…

“ഇടുക്കിയില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍:ഭര്‍ത്താവ് കസ്റ്റഡിയില്‍”

നേര്യമംഗലം അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈല്‍ ആദിവാസി യുവതിയെ കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്‍റെ ഭാര്യ ജലജ (39)യാണ് കൊല്ലപ്പെട്ടത്. ജലജയെ ഭര്‍ത്താവ്…