“ടി. പി ചന്ദ്രശേഖരന് മരണാനന്തര ബഹുമതി നൽകാൻ ഖുർആൻ സുന്നത്ത് സൊസൈറ്റി”

വടകര: ഖുർആൻ സുന്നത്ത് സൊസൈറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ ചേകന്നൂർ മൗലവി ഡോഖമർ സമാൻ മെമ്മോറിയൽ മത്തഖി അവാർഡിന് ആർഎം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖകരനെതിരഞ്ഞെടുത്തു. ഓഗസ്റ്റ് 7…

“അച്യുതമേനോൻ്റെ പ്രതിമ പാർട്ടി ചിലവ് വഹിച്ചിട്ടും ചില മാധ്യമ വാർത്തകർ സർക്കാരിനെ പഴിചാരുന്നു”

തൃശൂർ: കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി മാരിൽ പ്രമുഖനായ സി അച്യുതമേനോൻ്റെ പേരിൽ വിവാദം . പ്രതിമ സ്ഥാപിക്കാനും പ്രതിമയ്ക്കും ചിലവ് വഹിച്ചത് സർക്കാരാണെന്നാണ് വിവാദമായിരിക്കുന്നത്…

“ദില്ലിയിൽ കനത്ത മഴ തുടരുന്നു:ഐ എ എസ് കോച്ചിംഗ് സെൻ്റെറിൽ വെള്ളം കയറി മൂന്നു മരണം”

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര ന​ഗറിൽ പ്രവർത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ചു. രണ്ട് പെണ്‍കുട്ടികളും…

വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം ആഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെ തലസ്ഥാനത്ത് ; സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ആഗോള സമ്മേളനം തലസ്ഥാനത്ത്. ആഗസ്റ്റ് 2 മുതല്‍ 5 വരെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലാണ് 14ാം സമ്മേളനം…

രക്ഷകരാൻ മാൽപെ സംഘംതെരച്ചിലിനായ് ഈശ്വർ മാൽപെ സംഘം പുഴയിലിറങ്ങി കഴിഞ്ഞു.വടം പൊട്ടുന്ന സാഹചര്യം ഒഴുകി പോകുന്ന സാഹചര്യവും ഇപ്പോൾ സംഭവിക്കുന്നത്

ഷിരൂർ: കർണാടകയിലെ മൽസ്യ തൊഴിലാളികൾ കൂടി കൃത്യനിർവ്വഹണത്തിന് എത്തിയത് ഏറെ പരിചയമുള്ള മൽസ്യ തൊഴിലാളി സംഘമാണ് ഇവിടെ എത്തിയിട്ടുള്ളത്. സ്പോട്ട് 4 ൽ അവർ എത്തി പരിശോധന…

സംസ്ഥാന കോൺഗ്രസിൽ വീണ്ടും തർക്കം മുറുകുന്നു.

തിരുവനന്തപുരം. ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ…

വീട് വാടകക്ക് എടുത്ത് താമസിച്ചു കഞ്ചാവ് വിൽപ്പന.

കൊട്ടാരക്കര. കഞ്ചാവ് വിൽപ്പനക്ക് ഇഞ്ചക്കാട്ട് 2 പേർ കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. കുന്നിക്കോട് സ്വദേശി ഷിഹാബുദീൻ ഇഞ്ചക്കാട് സ്വദേശി നോബിൾ തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. വീട് വാടകക്ക്…

ചിത്രീകരണത്തിനിടെ കാർ അപകടം; അർജുൻ അശോകനും മാത്യു തോമസും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.

കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ കാർ അപകടത്തിൽപ്പെട്ട് അർജുൻ അശോകൻ ഉൾപ്പെടെയുള്ള നടന്മാർക്ക് പരിക്ക്. നടന്മാരായ അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ…

ചിലചാനലുകൾ റേറ്റിംഗ് കൂട്ടാൻ നടത്തുന്ന അഭ്യാസം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെഅർജുൻ്റെ മൃതദേഹം പോലും കിട്ടാൻ സാധ്യത കുറവാണ്.

കർണ്ണാടകം :12 ദിവസം കഴിഞ്ഞു. ഇപ്പോൾ അർജുൻ എവിടെയാണ് കിടക്കുന്നത്. ചാനലുകൾ പറയുന്ന പോലെയെങ്കിൽ എപ്പോഴെകിട്ടണമായിരുന്നു.ഇനി അത് എവിടെയാണ് കിടക്കുന്നത്. ഷിരൂരിൽ നിന്ന് 8 കീലോമീറ്റർ മാത്രമാണ്…

ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത് സർക്കാർ കൃത്യമായി ആലോചിച്ചിട്ട്. മറ്റ് പ്രചരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നത്.

തിരുവനന്തപുരം: ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത് സർക്കാർ കൃത്യമായി ആലോചിച്ചിട്ട്. മറ്റ് പ്രചാരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന്ധനകാര്യ വകുപ്പിൽ നിന്ന് അറിയാൻ കഴിഞ്ഞത്.  സംഘടനകളുടെ എതിർപ്പിനെ തുടർന്ന്  ജീവാനന്ദം ഇൻഷുറൻസ്…