കൊല്ലത്തെ അഷ്ടമുടിക്കായലിലും പരിസരത്തുമുള്ള വൻകിട കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ്.
അഷ്ടമുടിക്കായലിലും പരിസരത്തുമുള്ള അനധികൃത കയ്യേറ്റങ്ങൾ ആറുമാസത്തിനകം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ കൊല്ലം സബ് കലക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. അനധികൃത കയ്യേറ്റങ്ങൾ നീക്കുന്നതിന് ആവശ്യമായ പോലീസുകാരെ…