ഗുരുതരമായ കൃത്യവിലോപം കാട്ടി എന്നതു കാരണം Expectorant Mixture, Carminative Mixture എന്നിവരെ സർവ്വീസിൽ നിന്നു പുറത്താക്കുന്നു..
പാവപ്പെട്ട രോഗികളുടെ ആശ്രയമായ സർക്കാർ ആശുപത്രികളുടെ ഉത്ഭവകാലംമുതൽ പ്രതാപകാലത്തിലൂടെ നിരന്തരം സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന Carminative Mixture, Expectorant Mixture എന്നിവർ വേദനയോടെ പടിയിറങ്ങുന്നു. രണ്ടിലധികം ചേരുവകളുമായി രോഗികളുടെ…