Warning: exif_imagetype(): Stream does not support seeking in /var/www/1de1dcf3-9b15-4087-915d-d8b9dea35e78/public_html/wp-includes/functions.php on line 3343

Warning: exif_imagetype(): Stream does not support seeking in /var/www/1de1dcf3-9b15-4087-915d-d8b9dea35e78/public_html/wp-includes/functions.php on line 3343

മൂത്രപ്പുരതർക്കം; ശാസ്താംകോട്ട ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം

ശാസ്താംകോട്ട:  ഹയർ സെക്കൻഡറി സ്കൂളിൽ  കവാടത്തിൽ മൂത്രപ്പുര. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് 30 ലക്ഷം രൂപയുടെ ടോയ്‌ലറ കോംപ്ലക്സ് വരുന്നത്. ശുചിയിടം എന്ന പേരിൽ സ്കൂൾ ഗേറ്റ്…

യുവാവിനെ കുത്തിക്കൊലപ്പെടുത്തന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍.

ചൂണ്ടയിടുന്നതിനിടയില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനേയും സുഹൃത്തുക്കളേയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. മേക്കോണ്‍, അഞ്ചുവിളപ്പുറം, ലക്ഷ്മി വിലാസത്തില്‍ മുരുകന്‍ മകന്‍ മുജിത്ത്ലാല്‍(28), ടി.കെ.എം, ഐശ്വര്യനഗര്‍,…

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍.

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. ചവറ മുകുന്ദപുരം കളീലില്‍ കോളനിയില്‍ നിന്നും ചവറ, മടപ്പള്ളി, കുന്നത്ത് വീട്ടില്‍ വാടകയ്ക്ക് താമസിച്ചു…

മംഗലാപുരം തിരുവനന്തപുരം (പഴയ കണ്ണൂർ) എക്സ്പ്രസ് ഒരു മണിക്കൂർ ചെങ്ങന്നൂരിൽ പിടിച്ചിട്ടു.

ചെങ്ങന്നൂർ: മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ ചെങ്ങന്നൂർ പിടിച്ചിട്ടു. ബ്രേക്ക് ജാമായതാണ് കാരണം. തുടർന്ന് ഒരു മണിക്കൂറോളം അറ്റകുറ്റപ്പണികൾ നടത്തിയിട്ടാണ് ട്രെയിൻ ഓട്ടം പുന:രാരംഭിച്ചത്. ഇന്ന്…

“സര്‍ക്കാരിന്റെ കൈത്താങ്ങ്”

കൊല്ലം:വിദേശത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് ധനസഹായം മന്ത്രിമാരായ കെ. എന്‍. ബാലഗോപാലും ജെ. ചിഞ്ചുറാണിയും കൈമാറി.കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍…

“വിദ്യാർത്ഥികളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു”

കൊല്ലം : കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട വിദ്യാർത്ഥികളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു.പാരിപ്പള്ളി സ്വദേശികളും എസ്എൻ കോളേജിലെ വിദ്യാർത്ഥികളുമായ വീണ (19), ഗൗതമി (18), പത്മിനി (18) എന്നിവർ…

“നരഹത്യാകുറ്റം ചുമത്താന്‍ ഉത്തരവിട്ട് വിചാരണ കോടതി”

സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്താന്‍ തിരുവനന്തപുരം ഒന്നാം അഡീഷനല്‍…

“എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ ശില്പശാല”

തിരുവനന്തപുരം: എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ ശില്പശാല ജോയിന്റ് കൗൺസിൽ ഹാളിൽ ചേർന്നു. സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവനം എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ്…

“വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ: ആസിഫ് അലി”

രമേശ് നാരായണിന് അവാർഡ് നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ ആസിഫ് അലി. താൻ അപമാനിക്കപ്പെട്ടതായി തോന്നിയില്ലെന്നും തന്റെ വിഷമങ്ങളും പ്രശ്നങ്ങളും തന്റേത് മാത്രമാണെന്നും ആസിഫ്…