അണ്ണാമലൈ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിമൂന്ന് മാസത്തെ ഉപരിപഠനത്തിനായാണ് അണ്ണാമലൈ ലണ്ടനിലേക്ക് പോയത് .
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വിവിധ രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 40 പേരിൽ ഒരാളായി അണ്ണാമലൈ.ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ ലണ്ടനിലേക്ക് പുറപ്പെട്ടു.…
