നടൻ ബാബുരാജ് പീഡിപ്പിച്ചതായ മുൻ ജൂനിയർ ആർട്ടിസ്റ്റ് ആരോപണം തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുഖം മറയ്ക്കാതെ പുറത്തുവരണമെന്ന് നടന്‍ ബാബുരാജ്.
നടൻ ബാബുരാജ് പീഡിപ്പിച്ചതായ മുൻ ജൂനിയർ ആർട്ടിസ്റ്റ് ആരോപണം കൊച്ചിയിൽ ഡെപ്യൂട്ടി കമ്മീഷണറുടെ താൻ പരാതി പറഞ്ഞിരുന്നു സിനിമയിൽ വരുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിലേക്ക് പോകുന്ന സാഹചര്യമാണെന്നാണ്…