പെന്‍ഷന്‍ ജീവനക്കാരുടെ അവകാശമാണ്, അത് നിഷേധിക്കരുത് -പന്ന്യന്‍ രവീന്ദ്രന്‍ മുന്‍ എം.പി.
സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ എന്നത് ജീവനക്കാരുടെ സേവന കാലത്ത് മാറ്റി വയ്ക്കപ്പെട്ട വേതനമാണെന്നും അത് ജീവനക്കാരന്റെ അവകാശമാണെന്നും ജോയിന്റ് കൗണ്‍സില്‍ നോര്‍ത്ത് ജില്ലാ സമ്മേളനം മെഡിക്കല്‍ കോളേജ് ഇളങ്കാവ്…
