മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി, എന്തും വിളിച്ചു പറയാമെന്ന് കരുതേണ്ട.
കണ്ണൂര്‍. മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി. കണ്ണൂരിൽ പാർട്ടി വിട്ട ഡിവൈഎഫ്ഐ മുൻ നേതാവ് മനുവിനെതിരെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുട ഭീഷണി. ‘എന്തും…
