പ്രണയ വിവാഹമായിരുന്നെങ്കിലും നാലു മാസം കഴിഞ്ഞപ്പോൾ പ്രണയിനി തൂങ്ങിമരിച്ചു.
ആലപ്പുഴയിലാണ് സംഭവം. മൂവറ്റുപുഴ ഡെൻ്റൽ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്ന ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്തിരുന്നത്.ആഴ്ചയിലൊരിക്കൻ മാത്രമെ ഇവർ വീട്ടിൽ വരാറുള്ളു.ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ…
