ചലച്ചിത്ര അക്കാദമി ചെയർമാൻ രംജിത്ത് രാജിവയ്ക്കാൻ സാധ്യത.
തിരുവനന്തപുരം: സിനിമ മേഖലയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ തൽസ്ഥാനത്ത് നിന്ന് രാജിക്കായ് സമ്മർദ്ദം. മുഖ്യമന്ത്രിയുടെആഫീസ് ഇടപെട്ടതായ് അറിയുന്നു. പുറത്ത് നിന്നും അകത്തു നിന്നും…