തപാൽ വോട്ടുകൾ തിരുത്തിയെന്ന കേസിൽ ജി.സുധാകരൻ്റെ മൊഴി എടുക്കാൻ പോലീസ്
ആലപ്പുഴ:തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി.സുധാകരനെതിരെ കേസെടുത്ത പോലീസ് ഇന്ന് തുടർ നടപടികളിലേക്ക് കടക്കും. വിവാദ പ്രസംഗത്തിന് പിന്നാലെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കത്ത് നൽകിയിരുന്നു. കത്തിന്റെ…