പെൺമ തുടിക്കും കലാസൃഷ്ടികൾ : സമ്പന്നമാണ് സരസ് മേള

പാലക്കാട് :സ്ത്രീ ശാക്തീകരണത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും വിജയകഥകൾ പറയുന്ന ദേശീയ സരസമേളയുടെ ഓരോ ദിനവും സമ്പന്നമാണ്.പതിമൂന്നാമത് ദേശീയ സരസമേള ആറ് ദിനങ്ങൾ പിന്നിടുമ്പോൾ അനേകായിരം ജീവിത കഥകൾക്ക് കൂടി…

കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കിയതിൽ കുടുംബശ്രീയുടെ പങ്ക് വലുത്: കെ. രാധാകൃഷ്ണൻ എം.പി.

ചാലിശ്ശേരി: സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കിയതിൽ കുടുംബശ്രീക്ക് വലിയ പങ്കുണ്ടെന്നും സമസ്ത മേഖലയിലും ഇടപെടാൻ കഴിയുന്ന വലിയ പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. ദേശീയ…

കുടുംബശ്രീ ദേശീയ സരസ് മേള: രണ്ടാം ദിനം ശ്രദ്ധേയമായി “തൃത്താലയുടെ ചരിത്ര വഴികൾ” സെമിനാർ

പാലക്കാട്: കുടുംബശ്രീ ദേശീയ സരസ് മേളയുടെ രണ്ടാം ദിനം സംഘടിപ്പിച്ച “തൃത്താലയുടെ ചരിത്ര വഴികൾ” സെമിനാർ വേറിട്ട അനുഭവമായി. സമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പുരോഗമനപരമായ ആശയങ്ങൾ കൊണ്ടു…

പാലക്കാടിന്റെ ഗ്രാമ്യഭംഗിയിലേക്ക് ഇന്ത്യൻ ഗ്രാമീണതയും: കുടുംബശ്രീ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേളയ്ക്ക്കൊടിയേറ്റം.

മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 5.30 ന് സരസ് മേള ഉദ്ഘാടനം ചെയ്യും 28 സംസ്ഥാനങ്ങൾ, ആകെ 250 സ്റ്റാളുകൾ, മുപ്പതിലധികം ഫുഡ് സ്റ്റാളുകൾ അടങ്ങുന്ന മെഗാ…

ഡിവൈ എസ് പിയെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്, പിന്നാലേ അന്വേഷണം

പാലക്കാട് : ചെർപ്പുളശേരിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലേ അന്വേഷണം . പാലക്കാട്‌ SP അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്‌ …

വൈക്കം തോട്ടിൽ മറിഞ്ഞ കാറിലുണ്ടായിരുന്നത് ഡോ അമൽ എന്ന് തിരിച്ചറിഞ്ഞു.

കോട്ടയം:കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായ അപകടം ഡോ.അമലിന്റെ ജീവനെടുത്തത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. ‌‌‌ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാവാംഎന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വൈക്കം…

ശനിയാഴ്‌ച അവധി ജീവനക്കാരുടെ സംഘടനകൾക്ക് സമ്മതംജീവനക്കാർക്ക് അതൃപ്തി.

തിരുവനന്തപുരം:ശനിയാഴിച്ച അവധി എന്നത് കേരളത്തിൽ കഴിഞ്ഞ ശമ്പള പരിഷ്ക്കരണ സമയം തൊട്ട് ചർച്ച ചെയ്യുകയാണ്. ഇത്തരത്തിൽ ഒരു ദിവസം അവധി കിട്ടുന്നതിൽ ജീവനക്കാർക്ക് സന്തോഷമായിരുന്നു. എന്നാൽ പങ്കാളിത്തപെൻഷൻ…

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു, പരിശോധനാ ഫലവും പോസിറ്റീവ്

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക…