കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽഎസ് ഐ ആർമാറ്റി വയ്ക്കാൻ സാധ്യത?

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള കടുത്ത സമ്മർദത്തെ തുടർന്ന് പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബൂത്ത് ലെവൽ ഓഫിസർ അ നീഷ് ജോർജ് ആത്മഹത്യ ചെയ്ത…

മനുഷ്യ കടലായി കടയ്ക്കലെ കമ്മ്യൂണിസ്റ്റ് പാർട്ടി, പ്രത്യാശാസ്ത്ര വിരുദ്ധരുടെ നിലപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തള്ളിക്കളയുംഅഡ്വ കെ പ്രകാശ് ബാബു.

കടയ്ക്കലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും എഴുന്നൂറു പേർ രാജിവച്ച വാർത്തയ്ക്ക് പുല്ലു വില നൽകി ആവേശമായി കടയ്ക്കലെ പാർട്ടി സഖാക്കൾ. കടയ്ക്കൽ:പ്രത്യയശാസ്ത്ര വിരുദ്ധരുടെ എല്ലാ അക്രമണങ്ങളെയും തോൽപ്പിച്ചുകൊണ്ട്…

നിയമസഭയിൽ നിന്ന് യോഗം ബഹ്ഷ്ക്കരിച്ചു പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ വിളിച്ചു കൂട്ടി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുന്നു. ചർച്ചയില്ല. ലോകം മുഴുവൻ എല്ലാ കാര്യങ്ങളും എല്ലാവരും അറിഞ്ഞ ശേഷം ലക്ഷങ്ങൾ ചിലവഴിച്ച 140 പേരെ വിളിച്ചു…

പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ മൂന്നാം ചരമവാർഷിക സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്നു.

തിരുവനന്തപുരം: പത്തുവർഷം ആർ എസ് പി യുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും എട്ടുവർഷം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ മൂന്നാം ചരമവാർഷിക സമ്മേളനം തിരുവനന്തപുരം പ്രസ്…

സർക്കാർ കള്ളം പറയുന്നു. പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരമ ദരിദ്രർ നാലര ലക്ഷം ഉണ്ടെന്ന് ഇടതു പ്രകടനപത്രികയിൽ എന്നാൽ ഇപ്പോൾ 65000 പേര് അതും ഇപ്പോൾ ഇല്ലാതാകുന്നു. എന്ത് വിരോദാഭാസം ആണ്.സർക്കാറിൻ്റെ…

പതിനെട്ടു മാസത്തെ കുടിശിക ഉണ്ടെന്ന് ആരു പറഞ്ഞു ഞാൻ മുഖ്യമന്ത്രിയേയും ധനകാര്യ മന്ത്രിയേയും വെല്ലുവിളിക്കുന്നു.

പറവൂർ : പതിനെട്ടു മാസത്തെ കുടിശിക ഉണ്ടെന്ന് ആരു പറഞ്ഞു ഞാൻ മുഖ്യമന്ത്രിയേയും ധനകാര്യ മന്ത്രിയേയും വെല്ലുവിളിക്കുന്നു. സാമൂഹ്യക്ഷേമ പെൻഷൻപ്രായം 18 മാസത്തെ കുടിശിക എന്ന പ്രചരണം…

കണക്റ്റ് ടു വർക്ക് സ്കോ ളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതി യിൽ 5 ലക്ഷം യുവതി യുവാക്കൾ ഗുണ ഭോക്താക്കളാകും.

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈ പെന്റ്/ സാമ്പത്തിക സഹായം നൽകു ന്ന പദ്ധതി ആരംഭിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. പ്രതിവർഷ കുടുംബ വരുമാനം…

പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്ന് കെ ജി ഒ എഫ് തളിപ്പറമ്പ താലൂക്ക് സമ്മേളനം

തളിപ്പറമ്പ: പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്ന് കെ ജി ഒ എഫ് തളിപ്പറമ്പ താലൂക്ക് സമ്മേളനം സർക്കാരിനോട്‌ ആവശ്യപ്പെട്ടു.പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാട്യുട്ടറി പെൻഷൻ പുന:…

കരാർ റദ്ദാക്കണം എന്ന നിലപാടിൽ ഉറച്ച് സി.പി ഐ, സമവായമാകാം പദ്ധതിയുമായി പതുക്കെ മുന്നോട്ടു പോകാം ചർച്ചയാകാം സി.പി ഐ (എം)

തിരുവനന്തപുരം:പി.എം ശ്രീ പദ്ധതിയിൽ കടുപ്പിച്ച് സി.പി ഐ. ചർച്ചയാകാം എന്ന നിലപാടിൽ സി.പിഎം. പദ്ധതി പിൻവലിക്കാതെ ഒരു ചർച്ചയും ചെയ്തിട്ട് കാര്യമില്ലെന്ന് സി.പി ഐ നേതൃത്വം. സി.പി…

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടന്ന് സി.പിഎം സെക്രട്ടറിയേറ്റ് ഇടതുമുന്നണി വിളിച്ച് പ്രശ്നം ചർച്ച ചെയ്യും.

തിരുവനന്തപുരം:പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന് സെക്രട്ടറിയേറ്റിൽ ധാരണയായി. എന്തുകൊണ്ട് ഈ പദ്ധതിയിൽ ഒപ്പിടേണ്ടി വന്നു എന്ന കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാൻ സെക്രട്ടറിയേറ്റ് ധാരണയിലെത്തി.…