സർണ്ണ കൊള്ളയിൽ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘംകേസിൻ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി.

തിരുവനന്തപുരം:സർണ്ണ കൊള്ളയിൽ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം കേസിൻ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി.കവർച്ച ,വിശ്വാസവഞ്ചന, ഗുഢാലോചന അഴിമതി നിരോധനനിയമത്തിലെ വകുപ്പും ഉൾപ്പെടുത്തിക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 2 കേസുകൾ…

കോൺഗ്രസിന് പോറൽ വരും ഇടതുപക്ഷം ആഞ്ഞടിക്കുംമുരാരി ബാബുവും ഉണ്ണികൃഷ്ണൻ പോറ്റിയും കളത്തിലെ വില്ലന്മാർ.

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളിയിലെ സ്വർണം ഉരുക്കിയെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ഉരുക്കിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കലെന്നും വിവരം. ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റി…

ഹൈക്കോടതി ഉത്തരവ് സർക്കാരിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത്: കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണ്ണം പൂശിയതില്‍ ക്രമക്കേട് കണ്ടെത്തി കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി…

സി പി ഐയ്ക്ക് ത്രിതല നേതൃ സംവിധാനം;പി പി സുനീറും, സത്യൻ മൊകേരിയും അസി.സെക്രട്ടറിമാർ

തിരുവനന്തപുരം: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇനി സംസ്ഥാന തലത്തിൽ ത്രിതല നേതൃ സംവിധാനം .സിപിഐ സംസ്ഥാന അസിസ്റ്റ് സെക്രട്ടറിമാരായി നിലവിലെ അസി.സെക്രട്ടറി പി പി സുനീറിനെ കൂടാതെ…

സ്വന്തം അച്ഛനെക്കുറിച്ച് ബിനീഷ് കൊടിയേരിയുടെ എഫ് ബി പോസ്റ്റ് വൈറലാകുന്നു.

മരണം അവിഭാജ്യമാണെന്ന് അറിഞ്ഞിട്ടും ഭയരഹിതനായി മകൻ്റെ മുന്നിലൂടെ ചിരിച്ച് കൊണ്ട് മരണത്തിലേക്ക് നടന്ന് പോയ ഒരച്ഛൻ്റെ കഥ പറയുന്ന ഇറ്റാലിയൻ ചലചിത്രമുണ്ട്, ഓസ്കാർ അവാർഡ് അടക്കം നേടിയ…

മോഡി സർക്കാർ സംരക്ഷിക്കുന്നത് കുത്തകകളുടെ താല്പര്യങ്ങൾ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.

ചണ്ഡീഗഢ്:മോഡി സർക്കാർ സംരക്ഷിക്കുന്നത് കുത്തകകളുടെ താല്പര്യങ്ങൾ മാത്രമാണ്. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയതോടെ ആർ എസ് എസിന്റെ ആക്രമണോത്സുകത വർധിച്ചു.തൊഴിലാളിവർഗത്തിൻ്റെ ചരിത്രപ്രധാനമായ രാജ്യവ്യാപക പണിമുടക്കുകൾ, വൻ കർഷക…

ഇന്ന് മഹാറാലിയോടെ സി.പി ഐ പാർട്ടി കോൺഗ്രസ് തുടക്കമാകും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ എല്ലാം എത്തിച്ചേർന്നു.

ചണ്ഡീഗഢ്:ഇന്നുമുതൽ ആരംഭിക്കുകയാണ് സി പി ഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ ചണ്ഡീഗഡിൽ എത്തിച്ചേർന്നു. ഇന്ന് വൻ റാലി നടക്കും റാലിയിൽ…

വയനാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കോൺഗ്രസ് കുടുംബം വയനാട്ടിലേക്ക്.

കൽപ്പറ്റ: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ പത്തിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇരുവരും വന്നിറങ്ങുന്നത്. കാലാവസ്ഥ…

ഗസ ലോകത്തോട് പറയുന്നത് ഞങ്ങൾ എങ്ങനെ ജീവിക്കണം എന്നത് തന്നെ. കഴിഞ്ഞ കുറച്ചു നാളുകളായി ഗാസ അനുഭവിക്കുന്ന ദുരിതങ്ങൾ ലോകം കാണാതെ പോകുന്നു.

എന്താണ് പാലസ്തീനിൽ സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാം. മിണ്ടാതിരുന്നവനെ കുത്തി നോവിക്കാവുന്ന പരിപാടി ചെയ്തതാണ് പ്രധാന പ്രശ്നം. ഹമാസ് തൊടുത്തു വിട്ടതെല്ലാം ഇസ്രയേലിനെ ചെറുതായി നോവിച്ചു. രാഷ്ട്രീയപരമായി…

രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ വിവാദങ്ങൾ കെട്ടടങ്ങാതെ തുടരുന്നു

പത്തനംതിട്ട: വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശബരിമലയിൽ. പമ്പയിൽ നിന്നും കെട്ട് നിറച്ചു. ബുധനാ ഴ്ച രാത്രി പത്തോടെയാണ് രാഹുൽ മാങ്കൂ ട്ടത്തിൽ പമ്പയിൽ എത്തിയത്. പമ്പയിൽ…