ഞാൻ ഓടി തോൽപ്പിക്കാം എന്റെ സ്കുളിന് അവധി തരുമോ, എല്ലാവർക്കും വേണ്ടിഞാൻ പറയുന്നേ, ഇത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
തൃശ്ശൂര്‍: കലക്ടറിനെ ഓടി തോല്‍പ്പിച്ചാല്‍ അവധി തരാമോയെന്ന് ചോദിച്ച കുട്ടിയുടെ നിഷ്‌കളങ്ക ചോദ്യത്തിന് കലക്ടര്‍ നല്‍കിയ മറുപടിയും മത്സരവുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. തൃശ്ശൂര്‍ ജില്ലാ…