തിരുവനന്തപുരം ബ്രഹ്മോസിൻ്റെ ഇന്നത്തെ അവികസിത അവസ്ഥക്ക് പ്രധാന കാരണം കേന്ദ്ര ഗവൺമെൻ്റ് നയങ്ങൾബിനോയ് വിശ്വം.

തിരുവനന്തപുരം:വികസനം മുന്നിൽ കണ്ട് ഏറെ പ്രതീക്ഷയോടെ 2007 ഡിസംബറിൽ കേന്ദ്ര ഗവൺമെൻ്റിന് കൈമാറിയ തിരുവനന്തപുരം ബ്രഹ്മോസിൻ്റെ ഇന്നത്തെ അവികസിത അവസ്ഥക്ക് പ്രധാന കാരണം കേന്ദ്ര ഗവൺമെൻ്റ് നയങ്ങൾ…

വേഴാമ്പലിനെപ്പോലെ കാത്തിരിക്കാൻ വിധിക്കപ്പെട്ട ജീവനക്കാരും പെൻഷൻകാരും.

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കിടയിലെ ശമ്പള ആനുകൂല്യവിതരണം മൂന്നുതരത്തി ലായതോടെ ജീവനക്കാർക്കിടയിൽ അസംതൃപ്തി പുകയുന്നു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ, പങ്കാളി ആ പെൻഷൻ ജീവനക്കാരായി രണ്ട് വിഭാഗങ്ങൾ നിലവിലുണ്ട്. ഇവിടേക്കാണ് ആനുകൂല്യങ്ങൾ…

താരമായി അട്ടപ്പാടിയിലെ വന സുന്ദരി മായമില്ലാത്ത നാടൻ ഭക്ഷണവുമായി കുടുംബശ്രീ

കനകക്കുന്നിൽ രുചിപ്പെരുമ വിളമ്പി കുടുംബശ്രീ. കഫേ കുടുംബശ്രീയുടെ ഫ്രഷ് ജ്യൂസുകൾ, പച്ച മാങ്ങ ജ്യൂസ്, നെല്ലിക്കാ ജ്യൂസ് തുടങ്ങി അട്ടപ്പാടി വനസുന്ദരി ചിക്കൻ വരെ കുടുംബശ്രീയുടെ ഫുഡ്…

സ്വർണ്ണം കണ്ടാൽ ആരുടെയും കണ്ണ് മഞ്ഞളിക്കും എന്നാൽ KSRTC ക്കാരന് അങ്ങനെയല്ല

തിരുവനന്തപുരം : സ്വർണ്ണം കണ്ടാൽ ആരുടെയും കണ്ണ് മഞ്ഞളിക്കുംഎന്നാൽ KSRTC ക്കാരന് അങ്ങനെയല്ല പണമായാലും മറ്റ് എന്ത് വില കൂടിയ സാധനമായാലും KSRTC ബസിൽ വച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ അത്…

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലില്‍  ഭക്ഷ്യവിഷബാധ, 83 വിദ്യാർത്ഥികൾ ആശുപത്രിയിൽ.

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലില്‍  ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 എംബിബിഎസ് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിദ്യാർഥികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും…

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥകാരൻ ടി. നാരായണൻ മാഷ് (85) അന്തരിച്ചു.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രമുഖ സംഘടനാ നേതാവും സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ ടി. നാരായണൻ (85) അന്തരിച്ചു. ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ മുൻ അഖിലേന്ത്യ…

പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക്, മെഡിസെപ്പ് പെൻഷൻ സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണം.

തിരുവനന്തപുരം:കേരളത്തിലെ പെൻഷൻ സമൂഹം ഏറെ സന്തോഷത്തോടും പ്രതീക്ഷയോടും കൂടി സ്വീകരിച്ച ആരോഗ്യ ക്ഷേമ പദ്ധതിയായിരുന്നു മെഡി സെപ്പ് പദ്ധതി. കേരളത്തിലെ എല്ലാ പെൻഷൻകാരിൽ നിന്നും കൃത്യമായി മാസംതോറും…

നിയമസഭ ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി സ്പീക്കർ , ഭരണകക്ഷി സംഘടനയിലെ 6 പേരെ സസ്പെൻഡ് ചെയ്‌ത്‌ സ്‌പീക്കർ

തിരുവനന്തപുരം: നിയമസഭയിലെ ഭരണകക്ഷി അനുകൂല സർവീസ് സം ഘടനയായ കേരള ലെജിസ്ലേചർ സെക്രട്ടേറിയറ്റ് സ്റ്റ‌ാഫ് അസോസി യേഷന്റെ 6 പ്രവർത്തകരെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സ്പീക്കർ എ.…

ആശ്രിത നിയമന അട്ടിമറി പിൻവാതിൽ നിയമനക്കാർക്ക് വേണ്ടി: രമേശ് ചെന്നിത്തല

തിരുവനന്തപുരം:ജീവനക്കാരുടെ ആശ്രിത നിയമന പദ്ധതി അട്ടിമറിച്ചത് പിൻവാതിൽ നിയമനക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇടതുഭരണത്തിൽ രണ്ടരലക്ഷം താൽക്കാലികക്കാരെയാണ് കേരളത്തിലെ വിവിധ…

വീര്യം കൂടിയ വിദേശ മദ്യം വിൽക്കാൻ ഒരു ദൂര പരിധിയും ഇല്ല.കള്ളിന് 400 മീറ്റർ ഇത് എന്തൊരു വിരോധാഭാസം.

തിരുവനന്തപുരം:- വീര്യം കൂടിയ വിദേശ മദ്യം വിൽക്കാൻഎന്ത് ഇളവിനും തയ്യാർ. എന്നാൽ കള്ളിന് 400 മീറ്റർ. ഇത് എന്തൊരു വിരോധാഭാസമാണ് എന്ന് കെ. മുരളീധരൻ.അഖില കേരള കള്ള്…